വീടിനുള്ളില്‍ സ്‌ഫോടനം ; യു.പിയില്‍ നാല് പേര്‍ കൊല്ലപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

ലഖ്‌നോ: വീടിനുള്ളിലുണ്ടായ സ്‌ഫോടനത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറില്‍ കൃഷിയിടത്തിന് നടുവിലുള്ള വീട്ടില്‍ വെള്ളിയാഴ്ചയാണ് സ്‌ഫോടനമുണ്ടായത്. ഗ്യാസ് സിലിണ്ടറാണ് സ്‌ഫോടനത്തിന് കാരണമെന്നാണ് സൂചനയെന്ന് പോലീസ് അറിയിച്ചു. പ്രദേശത്ത് പൊലീസും ഫയര്‍ഫോഴ്‌സും ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഇതുവരെ നാല് മൃതദേഹങ്ങള്‍ കണ്ടെടുത്തുവെന്ന് പോലീസ് അറിയിച്ചു. അഭിഷേക്(20), റായിസ്(40), അഹദ്(5), വിനോദ് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

സിലിണ്ടര്‍ പൊട്ടിതെറിച്ച് വീടുതകര്‍ന്നുവെന്ന ഫോണ്‍കോള്‍ വെള്ളിയാഴ്ച ഉച്ചക്ക് ശേഷമാണ് പോലീസിന് ലഭിക്കുന്നത്. കോട്വാലി നഗര്‍ ഏരിയില്‍ നിന്നാണ് ഫോണ്‍കോള്‍ ലഭിച്ചതെന്നും പോലീസ് വ്യക്തമാക്കി. തകര്‍ന്ന വീട്ടില്‍ നിന്നും ചില സിലിണ്ടറുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഫോറന്‍സിക് ടീമും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...

സുകുമാര കുറുപ്പിനെ കണ്ടെത്താനുള്ള നീക്കം വീണ്ടും സജീവം; ബ്രൂണൈയിലെ പ്രവാസിയെക്കുറിച്ച് അന്വേഷിക്കാൻ രമേശ് ചെന്നിത്തലയുടെ...

0
തിരുവനന്തപുരം: ബ്രൂണൈയില്‍ സുകുമാര കുറുപ്പിന്റെ രൂപസാദൃശ്യമുള്ള വയോധികനെ കണ്ടെത്തിയെന്ന വാര്‍ത്തയ്ക്ക് പിന്നാലെ...

ഡ്രൈവർമാർക്ക് മറാത്തി ഭാഷാ പരിജ്ഞാനം നിർബന്ധം; പഠനത്തിനായി ഒരു വർഷത്തെ സാവകാശം അനുവദിച്ച് ദേവേന്ദ്ര...

0
മുംബൈ: മഹാരാഷ്ട്രയിലെ ഓട്ടോ - കാബ് ഡ്രൈവര്‍മാര്‍ക്ക് മറാത്തി പഠിക്കാന്‍ ഒരു...