കോന്നിയിൽ ശക്തമായ കാറ്റിലും മഴയിലും കെ എസ് ഇബിക്ക് വൻ നഷ്ടം

For full experience, Download our mobile application:
Get it on Google Play

കോന്നി : വ്യാഴാഴ്ച ഉച്ചക്ക് ശേഷം കോന്നിയിൽ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും കോന്നി കെ എസ് ഇ ബി സെക്ഷൻ പരിധിയിൽ വൻ നാശനഷ്ടം. പത്ത് ലക്ഷം രൂപയുടെ നാശനഷ്ടം ആണ് കോന്നി സെക്ഷൻ പരിധിയിൽ മാത്രം സംഭവിച്ചിട്ടുള്ളത്. കാറ്റിലും മഴയിലും മരങ്ങൾ വീണ് ഇലക്ട്രിക് പോസ്റ്റുകൾ ഒടിഞ്ഞ മേഖലകളിൽ പലയിടത്തും വൈദ്യുതി ബന്ധം പുനസ്ഥാപിച്ചിട്ടില്ല. കോന്നി പന്നികണ്ടം, ഇളകൊള്ളൂർ, ഐരവൺ, മഞ്ഞകടമ്പ്, മാമൂട് മേഖലയിൽ ആണ് ഏറ്റവും കൂടുതൽ നാശനഷ്ടം ഉണ്ടായത്.

പന്നികണ്ടത്ത് 33 കെ വി ലൈൻ പൂർണ്ണമായി തകരാറിൽ ആയി. ശക്തമായ കാറ്റിലും മഴയിലും ഡബിൾ ഫോൾ പോസ്റ്റുകൾ രണ്ടെണ്ണം പിഴുത് വീണതാണ് 33 കെ വി ലൈൻ തകരാറിലാകാൻ കാരണം. ഐരവൺ ഭാഗത്തും കാറ്റിൽ തെങ്ങ് പിഴുത് വീണ് പോസ്റ്റ് ഒടിഞ്ഞു. മരങ്ങൾ കടപുഴകി വീണ് പത്തലുകുത്തി ഭാഗത്ത് 5 പോസ്റ്റുകൾ ഒടിഞ്ഞിട്ടുണ്ട്. മഞ്ഞകടമ്പിൽ 2 പോസ്റ്റുകളും ഒടിഞ്ഞു.

കോന്നിയിലേക്ക് വൈദ്യുതി കടത്തി വിടുന്ന 33 കെ വി ലൈൻ തകരാറിൽ ആയതോടെ കൂടൽ, പത്തനാപുരം, ചിറ്റാർ ഫീഡറുകളിൽ നിന്നും കോന്നിയിലേക്ക് വൈദ്യുതി ചാർജ്ജ് ചെയ്താണ് വൈദ്യുതി ബന്ധം പുനസ്ഥാപിച്ചത്. മലയോര മേഖലയിൽ പലയിടത്തും വൈദ്യുതി പുനസ്ഥാപിക്കുവാൻ കഴിഞ്ഞിട്ടുമില്ല. പല സ്ഥലങ്ങളിലും വൈദ്യുതി പുനസ്ഥാപിക്കുവാൻ ശ്രമം നടന്ന് വരുന്നുണ്ടെന്നും കെ എസ് ഇ ബി അറിയിച്ചു.

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 5. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

———————————————————

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുട്ടികളുടെ ആശുപത്രിക്കെതിരായ ആരോപണം ; മിന്നൽ പരിശോധനയുമായി മുഖ്യമന്ത്രി വിജയ്

0
ചെന്നൈ: സര്‍ക്കാര്‍ ആശുപത്രിയിലെ കൈക്കൂലി ആരോപണത്തെതുടര്‍ന്ന് ചെന്നൈ എഗ്‌മോര്‍ ആശുപത്രിയില്‍ മിന്നല്‍...

ഹൈക്കോടതിയിൽ 12 പുതിയ സർക്കാർ അഭിഭാഷക തസ്തികകൾക്ക് അംഗീകാരം

0
കൊച്ചി: ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരുടെ എണ്ണം കൂട്ടി. പുതിയതായി 12 അഭിഭാഷക...

ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി കർണാടക ; അതിർത്തിയിൽ സുരക്ഷ കർശനമാക്കും

0
ബംഗലൂരു: ലഹരി വ്യാപനം തടയാല്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് ആരംഭിച്ച ഓപ്പറേഷന്‍...

എസ്‌ഐയുടെ പെപ്പർ സ്പ്രേ പ്രയോഗം ; യുവാവിന് ₹50,000 നഷ്ടപരിഹാരം നൽകാൻ സർക്കാർ

0
തിരുവനന്തപുരം: പൊലീസ് കണ്ണില്‍ പെപ്പര്‍ സ്‌പ്രേ അടിച്ചെന്ന പരാതിയില്‍ യുവാവിന് 50,000...