കണ്ണൂര്‍ : കണ്ണൂരില്‍ അനധികൃതമായി സൂക്ഷിച്ച സ്ഫോടക വസ്തുകള്‍ പിടികൂടി. കൊളവല്ലൂര്‍ നരിക്കോട് മലയില്‍ താമസിക്കുന്ന ജോഷിയുടെ വീട്ടില്‍ നിന്നാണ് സ്ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തത്. സംഭവത്തില്‍ കേസെടുത്ത കൊളവല്ലൂര്‍ പോലീസ്, ജോഷിയെ അറസ്റ്റ് ചെയ്തു. അനധികൃതമായി സൂക്ഷിച്ച 30 ജലാറ്റിന്‍ സ്റ്റിക്ക്, 17 ഡിറ്റണേറ്റര്‍ എന്നിവയാണ് കണ്ടെത്തിയത്.
കണ്ണൂരില്‍ അനധികൃതമായി സൂക്ഷിച്ച സ്ഫോടക വസ്തുകള്‍ പിടികൂടി
RECENT NEWS
Advertisment