ക​ണ്ണൂ​രി​ല്‍ അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ച സ്ഫോ​ട​ക വ​സ്തു​ക​ള്‍ പി​ടി​കൂ​ടി

For full experience, Download our mobile application:
Get it on Google Play

ക​ണ്ണൂ​ര്‍ : ക​ണ്ണൂ​രി​ല്‍ അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ച സ്ഫോ​ട​ക വ​സ്തു​ക​ള്‍ പി​ടി​കൂ​ടി. കൊ​ള​വ​ല്ലൂ​ര്‍ ന​രി​ക്കോ​ട് മ​ല​യി​ല്‍ താ​മ​സി​ക്കു​ന്ന ജോ​ഷി​യു​ടെ വീ​ട്ടി​ല്‍ നി​ന്നാ​ണ് സ്ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തത്. സംഭവത്തില്‍ കേസെടുത്ത കൊ​ള​വ​ല്ലൂ‍​ര്‍ പോലീസ്, ജോ​ഷി​യെ അ​റ​സ്റ്റ് ചെ​യ്തു. അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ച 30 ജ​ലാ​റ്റി​ന്‍ സ്റ്റി​ക്ക്, 17 ഡി​റ്റ​ണേ​റ്റ​ര്‍ എ​ന്നി​വയാണ് ക​ണ്ടെ​ത്തി​യ​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചൈനയിൽ വിദേശ ചരക്കുകപ്പലിൽ തീപിടിത്തം : 25 പേർക്ക് ദാരുണാന്ത്യം

0
ബെയ്ജിങ്: ചൈനയിലെ കിഴക്കൻ കപ്പൽ ഗതാഗത ഹബ്ബായ ക്വിംഗ്ദാവോ തുറമുഖത്ത് അറ്റകുറ്റപ്പണികൾക്കായി...

ബ്രിക്സ് ഉച്ചകോടി ; ഡൽഹിയിൽ കടുത്ത വ്യോമപാത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിക്കും സമീപപ്രദേശങ്ങൾക്കും മുകളിൽ കടുത്ത വ്യോമപാത...

ജീവിതത്തിൽ ഇങ്ങനെയൊരു തെറ്റ് ചെയ്യരുത് ; ഭാര്യയുടെ തല വെട്ടിമാറ്റി ഫ്രിജിൽ വെച്ച പ്രതിയുടെ...

0
ഗുവാത്തി: അസമിൽ നവവധുവിനെ അതിക്രൂരമായി കൊലപ്പെടുത്തി തല വെട്ടിമാറ്റി ഫ്രിജിൽ ഒളിപ്പിച്ച...

കിം ജോങ് ഉന്നിന് പിൻഗാമി മകൻ ; വ്യക്തത വരുത്താനുള്ള ശ്രമത്തിലെന്ന് ദക്ഷിണ കൊറിയൻ...

0
സിയോൾ: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന് മകൻ ഉണ്ടോയെന്നതിൽ വ്യക്തത...