ശബരിമല തീർത്ഥാടനം : കാനന പാത വഴിയുള്ള തീർത്ഥാടന സമയം ദീർഘിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കാനനപാതയുടെ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലും മകരവിളക്കുമായി ബന്ധപ്പെട്ട് എരുമേലി ചന്ദനക്കുടം, പേട്ട തുള്ളൽ എന്നിവ പരിഗണിച്ചും തീർത്ഥാടകരുടെ എണ്ണത്തിൽ വരുന്ന വർധനവ് കണക്കിലെടുത്തും വനം-പോലീസ് വകുപ്പുമായി ചർച്ച ചെയ്ത  ശേഷം എല്ലാ മുൻകരുതലുകളും സ്വീകരിച്ച് കാനനപാത വഴിയുള്ള തീർത്ഥാടന സമയം വർധിപ്പിച്ച് ജില്ല കളക്ടർ ഉത്തരവായി. എരുമേലി കോയിക്കൽ വഴി രാവിലെ 5.30 മുതൽ ഉച്ചയ്ക്ക് 1.30 വരെയും അഴുത വഴി രാവിലെ 7 മണിമുതൽ ഉച്ചകഴിഞ്ഞ് 3 മണിവരെയും മുക്കുഴി വഴി രാവിലെ 7 മുതൽ ഉച്ചകഴിഞ്ഞ് 3 മണിവരെയും പ്രവേശനം ക്രമീകരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...