സ്വാ​ത​ന്ത്ര്യ​ദി​നത്തില്‍ ഗൾഫ് രാജ്യങ്ങളിലും വിപുലമായ ആഘോഷ പരിപാടികള്‍

For full experience, Download our mobile application:
Get it on Google Play

ദുബൈ : 79-ാമ​ത് ഇന്ത്യൻ സ്വാ​ത​ന്ത്ര്യ​ദി​നത്തില്‍ ഗൾഫ് രാജ്യങ്ങളിലും വിപുലമായ ആഘോഷ പരിപാടികള്‍. വിവിധ ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളും പ്രവാസി സംഘടനകളും വൈവിധ്യമാര്‍ന്ന സ്വാതന്ത്ര്യ ദിന പരിപാടികളാണ് സംഘടിപ്പിക്കുന്നത്. അബുദാബിയിലെ ഇന്ത്യന്‍ എംബസി, ദുബൈ ഇന്ത്യന്‍ കോൺസുലേറ്റ് എന്നിവിടങ്ങളിലും സൗദി അറേബ്യ, ഖത്തര്‍, ബഹ്റൈന്‍, കുവൈത്ത് എന്നീ രാജ്യങ്ങളിലെ എംബസികളിലും ഇന്ത്യന്‍ ദേശീയ പതാക ഉയര്‍ത്തിയും വിവിധ പരിപാടികള്‍ സംഘടിപ്പിച്ചും സ്വാതന്ത്ര്യ ദിനം ആഘോഷിക്കും.

പ്രവാസി സമൂഹവും വിവിധ പ്രവാസി സംഘടനകളും സ്വാതന്ത്ര്യ ദിനം ആഘോഷത്തില്‍ പങ്കുചേരും. ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടുള്ള ആദര സൂചകമായി ദുബൈ ബുർജ് ഖലീഫ ഇത്തവണയും ത്രിവർണ്ണമണിയും. ആഗസ്ത് 15ന് പ്രാദേശിക സമയം രാത്രി 7.50നായിരിക്കും ഇത്. യുഎഇയിലെ ഏറ്റവും വലിയ പ്രവാസി സമൂഹമാണ് ഇന്ത്യക്കാർ. ചൂട് കണക്കിലെടുത്ത് ഇത്തവണ കോൺസുലേറ്റ് ഉൾപ്പടെ ഇന്ത്യൻ മിഷനുകളിൽ പതാക ഉയർത്തൽ ചടങ്ങ് നേരത്തെ നടക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേമപെൻഷൻ ; വീട്ടിലെ മസ്റ്ററിങ് ദുരുപയോഗം തടയാൻ കർശനനടപടി

0
ആലപ്പുഴ : വീട്ടിലെത്തിയുള്ള ക്ഷേമപെൻഷൻ മസ്റ്ററിങ് സെപ്റ്റംബർ ഒന്നിനു തുടങ്ങാനിരിക്കേ, ആരോഗ്യമുള്ള...

ശിവസൂര്യയുടെ തിരോധാനം ; അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും

0
കണ്ണൂർ: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധാനത്തിൽ അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും....

വന്ദേമാതര ആലാപന വിവാദം ; ബിജെപി യുടേത് ശ്രദ്ധ തിരിക്കാനുള്ള ശ്രമമെന്ന് കോൺഗ്രസ്

0
ന്യൂഡൽഹി : എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ഗാനാലാപനവുമായി ബന്ധപ്പെട്ടുണ്ടായ രാഷ്ട്രീയ വിവാദത്തിൽ...

ബിജെപി ആക്രമിച്ച് കൊലപ്പെടുത്തിയ ജനാബ് മാഫിക്കിന്റെ വീട് സന്ദര്‍ശിക്കാന്‍ സിജെപി നേതാക്കള്‍

0
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജനാബ് മാഫിക്കിന്റെ വീട്...