ഏഴംകുളം കൈപ്പട്ടൂര്‍ റോഡ് ടെന്‍ഡര്‍ നടപടിയായി ; ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 35.24 കോടി രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന ഏഴംകുളം കൈപ്പട്ടൂര്‍ റോഡ് ടെന്‍ഡര്‍ നടപടിയായതായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. 10.4 കി.മീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് റോഡ്. കോമ്പോസിറ്റ് ടെന്‍ഡര്‍ ആണ് ക്ഷണിച്ചിട്ടുള്ളത്. കേരളത്തില്‍ ആദ്യമായാണ് ഇത്തരത്തിലൊരു ടെന്‍ഡര്‍ നടപടിയുണ്ടായത്.

ഇലക്ട്രിക്കല്‍ പോസ്റ്റ്, പൈപ്പ്‌ലൈന്‍ എന്നിവ മാറ്റിയിടുന്ന ജോലികള്‍ റോഡ് കരാര്‍ എടുക്കുന്നയാള്‍ തന്നെ ചെയ്യും. ടെന്‍ഡര്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് എത്രയും വേഗം ടാറിംഗ് നടപടികള്‍ നടത്തി റോഡ് സഞ്ചാരയോഗ്യമാക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി ഡെപ്യൂട്ടി സ്പീക്കര്‍ അറിയിച്ചു. ഇതോടൊപ്പം 15 ലക്ഷം രൂപ വിനിയോഗിച്ച് മെയിന്റനന്‍സ് നടപടികളും നടത്തും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...