വാഹന നികുതി തവണകളായി അടയ്ക്കാം

For full experience, Download our mobile application:
Get it on Google Play

കാസർകോട് : 2014 ഏപ്രിൽ ഒന്നിനും 2017 മാർച്ച് എട്ടിനും ഇടയിൽ രജിസ്റ്റർചെയ്തതും 15 വർഷത്തെ ഒറ്റത്തവണ നികുതിക്കുപകരം അഞ്ചുവർഷത്തേക്ക് നികുതിയടച്ചതുമായ മോട്ടോർ ക്യാബുകളുടെയും ടൂറിസ്റ്റ് മോട്ടോർ ക്യാബുകളുടെയും ബാക്കി 10 വർഷത്തെ നികുതിയും 2021 മാർച്ച് 31 വരെയുള്ള അധികനികുതിയും പലിശയും ചേർത്തുള്ള തുക ഗഡുക്കളായി അടയ്ക്കാം. വിവരങ്ങൾക്ക് 10നു മുൻപ്‌ കാസർകോട് ആർടി ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 04994 255290.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...