ഏഴംകുളം തൂക്കത്തിന് പരിസമാപ്‌തി

For full experience, Download our mobile application:
Get it on Google Play

ഏഴംകുളം : ഏഴംകുളം തൂക്കത്തിന് പരിസമാപ്‌തി. വഴിപാട് തൂക്കത്തിന്റെ രണ്ടാം ദിനമായിരുന്നു ഇന്നലെ. വൈദ്യ പരിശോധന പൂർത്തിയാക്കി തൂക്കക്കാർ ചിട്ടയായി വഴിപാട് തൂക്കച്ചടങ്ങുകളിൽ പങ്കെടുത്തു. 204 വളയങ്ങളിൽ അവസാന വളയങ്ങൾ ഏഴംകുളം വടക്കേമുറിയുടേതായിരുന്നു. കുട്ടികളെയെടുത്ത് 88 തൂക്കങ്ങളാണ് ഉണ്ടായിരുന്നത്. ചുവന്ന പട്ട് ഞൊറിഞ്ഞുടുത്ത് മുഖത്ത് അരിമാവുകൊണ്ട് ചുട്ടികുത്തി ചന്ദനക്കുറിയണിയും. പിന്നീട് മുഖത്ത് അരിമാവു കൊണ്ട് ചുട്ടികുത്തി ചന്ദനക്കുറിയണിയും. പിന്നീട് പച്ചത്തുണിയിൽ ചുട്ടിത്തോർത്തു പിരിച്ച് ഉണ്ടാക്കിയ തലപ്പാവ് ധരിച്ച് ചുവന്ന പട്ടുകൊണ്ടുള്ള ഉടുത്തുകെട്ടിനു മുകളിൽ നേര്യത് ഞൊറിഞ്ഞുണ്ടാക്കിയ കച്ചവാലും കച്ചപ്പുറവും അരയിൽ മുറുക്കി സ്വർണാഭരണങ്ങൾ അണിഞ്ഞ വേഷത്തിലാണ് തൂക്കക്കാർ വഴിപാട് തൂക്കത്തിന് തയ്യാറായി എത്തിയത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വയോധികയെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി

0
മലപ്പുറം: മൊറയൂരിൽ വയോധികയെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. മൊറയൂർ...

സിബിഎസ്ഇ ത്രിഭാഷ നയത്തിൽ ഇളവ് ; നിലവിൽ 10ാം ക്ലാസുകാർ മൂന്നു ഭാഷ നയം...

0
ദില്ലി: ത്രിഭാഷാ നയത്തിൽ ഇളവു വരുത്തി സിബിഎസ്ഇ. പുതിയ നിർദേശം അനുസരിച്ചു...

പാകിസ്ഥാൻ അഫ്ഗാനിസ്ഥാനിൽ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ

0
ദില്ലി: പാകിസ്ഥാൻ അഫ്ഗാനിസ്ഥാനിൽ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ. പാകിസ്ഥാൻ്റെ...

തിരുവനന്തപുരം കോർപറേഷനിലെ കയ്യാങ്കളി ; ബിജെപി കൗൺസിലർമാർക്കെതിരെ കേസ്

0
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ കൗൺസിൽ യോഗത്തിനിടയിലെ കയ്യാങ്കളിയിൽ ബിജെപി കൗൺസിലർമാർക്കെതിരെ കേസ്....