മാസ്‌കുകളുടെ സ്ഥാനം മെഡിക്കല്‍ ഉപകരണങ്ങളുടെ പട്ടികയില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊറോണ പ്രതിരോധത്തിനായി ഉപയോഗിക്കുന്ന മാസ്‌ക്കുകള്‍ ആശുപത്രി ഉപകരണങ്ങളുടെ പട്ടികയില്‍പ്പെടുത്തി. ആശുപത്രി ഉപകരണങ്ങളുടെ’ എ,ബി,സി ,ഡി’ കാറ്റഗറിയില്‍ തെര്‍മോമീറ്ററുകളെ ഉള്‍പ്പെടുത്തിയിരിക്കുന്ന ‘എ’ എന്ന കാറ്റഗറിയിലാണ് മാസ്‌ക്കുകളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കേന്ദ്രം വിജ്ഞാപനം ഇറക്കിയതോട് മാസ്‌ക്കുകള്‍ മെഡിക്കല്‍ സ്‌റ്റോറുകളില്‍ മാത്രം വില്ഡക്കപ്പെടുന്ന ഗണത്തിലേയ്ക്കു ഉയര്‍ത്തപ്പെട്ടു. ഇതോടെ മറ്റു ചെറുകിട കടകളായ സ്‌റ്റേഷനറി ,വസ്ത്രശാലകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വില്‍ക്കാന്‍ കഴിയില്ല.

കേന്ദ്രത്തിന്റെ പുതിയ നയത്തോടെ മാസ്‌ക്കുകള്‍ നിര്‍മ്മിക്കണമെങ്കില്‍ നിര്‍മ്മാതാക്കള്‍ക്ക് ലൈസന്‍സ് ആവശ്യമാണ് . മാസ്‌ക്കു നിര്‍മാണ യൂണിറ്റുകള്‍ക്കും ,വ്യക്തികള്‍ക്കും ലൈസന്‍സ് എടുക്കുന്നതിന് ഒന്നരവര്‍ഷത്തെ കാലാവധി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...