വിദ്വേഷ പ്രചാരണങ്ങളില്‍ നിന്ന് ഫേസ്ബുക്ക് ലാഭം നേടുന്നുണ്ടെന്ന് മുന്‍ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : വിദ്വേഷ പ്രചാരണങ്ങളില്‍ നിന്ന് ഫേസ്ബുക്ക് ലാഭം നേടുന്നുണ്ടെന്ന് മുന്‍ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. ആളുകള്‍ എന്ത് കാണണം എന്ത് കാണരുത് എന്നതില്‍ ഉള്‍പ്പെടെ ഫേസ്ബുക്ക് ഇടപെടാറുണ്ടെന്നും കമ്പിനി മുന്‍ ഡിജിറ്റല്‍ സ്ട്രാറ്റജിസ്റ്റും മാധ്യമ പ്രവര്‍ത്തകനുമായ മാര്‍ക്ക് എസ് ലൂക്കി പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണം, ഡല്‍ഹി കലാപം എന്നിവയുടെ സമയത്ത് ഫേസ്ബുക്കിന്റെ പ്രവര്‍ത്തനങ്ങള്‍ പക്ഷപാതപരമായിരുന്നു എന്ന പരാതി അന്വേഷിക്കുന്ന ഡല്‍ഹി നിയമസഭ സമിതി മുമ്പാകെയാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...