അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് ബിലീവേഴ്സ് ചർച്ച് ആസ്ഥാനത്തേക്ക് നാളെ മാർച്ച് നടത്തുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് (AHP) യുവജന സംഘടന, രാഷ്ട്രീയ ബജ്റംഗദള്‍ (RBD) എന്നിവരുടെ ആഭിമുഖ്യത്തില്‍ നാളെ ബിലീവേഴ്സ് ചർച്ച് ആസ്ഥാനത്തേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് എ.എച്ച്.പി നേതാവ് ഹരി പാലോട് അറിയിച്ചു. രാവിലെ 10 മണിക്ക് കുറ്റപ്പുഴ ജംഗ്ഷനില്‍ നിന്നും മാര്‍ച്ച് ആരംഭിച്ച്  കിഴക്കൻ മുത്തുർ ബിലീവേഴ്സ് ചർച്ച് ആസ്ഥാനത്ത് അവസാനിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...

ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത

0
തിരുവനന്തപുരം: ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത. ഗതാഗത...

ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി രാഹുൽ ​ഗാന്ധി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി...

ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം

0
റാഞ്ചി: ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം....