ഗംഗാ നദിയിലെ മലിനീകരണത്തിന്റെ പ്രധാന കാരണം ഫാക്ടറികള്‍ : ഡോ. പി കെ മിശ്ര

For full experience, Download our mobile application:
Get it on Google Play

വാരണസി : ഗംഗാ നദിയിലെ മലിനീകരണത്തിന്റെ പ്രധാന കാരണം ഫാക്ടറികളാണ്. ലോക്ക് ഡൗണ്‍ കാരണം എല്ലാം അടച്ചുപൂട്ടിയതോടെ സ്ഥിതി മെച്ചപ്പെട്ടു. ഗംഗയില്‍ 40 -50 ശതമാനം പുരോഗതി ഞങ്ങള്‍ കണ്ടു. ഇത് ഒരു സുപ്രധാന സംഭവമാണെന്ന് ഐഐടിബിഎച്ച്‌യു കെമിക്കല്‍ എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്‌നോളജി പ്രൊഫസര്‍ ഡോ. പി കെ മിശ്ര പറഞ്ഞു. ഇന്ത്യ മുഴുവന്‍ കൊവിഡ് ഭീതിയിലാണ്. രോഗത്തിന് ഇതുവരെ ഫലപ്രദമായ വാക്‌സിന്‍ കണ്ടെത്താത്തത് ജനങ്ങളുടെ ആശങ്ക കൂട്ടിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഈ സമയത്ത് വാരണസിയില്‍ കൗതുകകരമായ ഒരു മാറ്റം ഉണ്ടായി. അത് മറ്റൊന്നുമല്ല ജനങ്ങള്‍ വീട്ടിനുള്ളിലായതോടെ ഗംഗാ നദിയുടെ ഗുണനിലവാരം അമ്പത് ശതമാനത്തോടെ മെച്ചപ്പെട്ടു. കൂടാതെ ഗംഗയെ ആരാണ് ഇത്രയും കാലം മലിനപ്പെടുത്തിയിരുന്നതെന്ന് കണ്ടെത്താനും സാധിച്ചു.

“ലോക്ക് ഡൗണ്‍ സമയത്ത് ഗംഗാ നദിയിലെ വെള്ളം ശുദ്ധമായിത്തീര്‍ന്നിരിക്കുന്നു. ഗംഗാ നദിയിലെ ശുദ്ധജലം നോക്കുമ്പോള്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്.”- നാട്ടുകാരന്‍ പറഞ്ഞു. ‘മാര്‍ച്ച്‌ 15-16 തീയതികളില്‍ മഴയെത്തുടര്‍ന്ന് ഗംഗയില്‍ ജലനിരപ്പും വര്‍ദ്ധിച്ചു, അതിനര്‍ത്ഥം അതിന്റെ ശുചീകരണ ശേഷിയും വര്‍ദ്ധിച്ചു എന്നാണ്. ലോക്ക് ഡൗണിന് മുമ്പുള്ള കാലഘട്ടവും അതിന് ശേഷവും നോക്കിയാല്‍ ഗണ്യമായ പുരോഗതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അയോധ്യ രാമക്ഷേത്ര ഭണ്ഡാരക്കൊള്ള ; എസ്ഐടി അന്വേഷണം അന്തിമ ഘട്ടത്തിൽ

0
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര ഭണ്ഡാരക്കൊള്ളയിൽ എസ്ഐടി അന്വേഷണം അന്തിമ ഘട്ടത്തിൽ. ട്രസ്റ്റിൽ...

‘ഇറാനിലെ ഊർജ പ്ലാന്റുകളും പാലങ്ങളും തകർക്കും, മതിയെന്ന് ഞാൻ പറയുന്നത് വരെ യുദ്ധം തുടരും’...

0
വാഷിങ്ടൺ : ഇറാനുമായി ധാരണയിൽ എത്തിയില്ലെങ്കിൽ‌, അടുത്ത ആഴ്ച മുതൽ യുഎസ്...

സ്വന്തം കറൻസിയും പതാകയും ദേശീയഗാനവും ; സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ബലൂചിസ്ഥാൻ

0
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ നിന്ന് തങ്ങൾ സ്വതന്ത്രരായതായി ബലൂചിസ്ഥാൻ പ്രഖ്യാപിച്ചു. സോഷ്യൽ...

ഇറാന് നേരെ വീണ്ടും യുഎസ് ആക്രമണം

0
തെഹ്റാൻ: ഇറാന് നേരെ വീണ്ടും ആക്രമണവുമായി യുഎസ്. ബന്ദർ അബ്ബാസ് ഉൾപ്പെടെ...