കണ്ണൂരില്‍ കൊവിഡ് നിരീക്ഷണത്തിന് മുറിയെടുത്ത ആരോഗ്യപ്രവര്‍ത്തകരെ റിസോര്‍ട്ട് ജീവനക്കാര്‍ അധിഷേപിച്ചതായി പരാതി

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : കണ്ണൂരില്‍ കൊവിഡ് നിരീക്ഷണത്തിന് മുറിയെടുത്ത ആരോഗ്യ പ്രവര്‍ത്തകരെ റിസോര്‍ട്ട് ജീവനക്കാര്‍ അധിഷേപിച്ചതായി പരാതി. കണ്ണൂര്‍ മസ്‌കോട്ട് ബീച്ച്‌ റിസോര്‍ട്ട് അധികൃതര്‍ക്കെതിരെയാണ് ആരോഗ്യപ്രവര്‍ത്തകര്‍ പരാതി ഉന്നയിച്ചിരിക്കുന്നത് . പതിനാല് ദിവസത്തെ നിരീക്ഷണത്തിനായി മുറിയെടുത്ത ആരോഗ്യ പ്രവര്‍ത്തകരെയാണ് റിസോര്‍ട്ട് അധികൃതര്‍ അധിക്ഷേപിച്ചത്. ഐസൊലേഷന്‍ വാര്‍ഡില്‍ ഉള്‍പ്പെടെ ജോലി ചെയ്ത 20 അംഗ സംഘമാണിവര്‍. കുടിവെള്ളം നല്‍കില്ലെന്ന് റിസോര്‍ട്ട് ജീവനക്കാര്‍ പറഞ്ഞതായി ആരോഗ്യപ്രവര്‍ത്തകര്‍ കളക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. ആരോഗ്യപ്രവര്‍ത്തകരെ മറ്റൊരു ഹോട്ടലിലേയ്ക്ക് മാറ്റി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...