രാജ്യം യുദ്ധത്തിലായിരിക്കുമ്പോൾ ആയുധ ഫാക്ടറിക്കാർ സമരം ചെയ്താൽ എന്താവും ഫലം? എങ്ങനെ ന്യായീകരിക്കുമെന്ന് കോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ആയുധ ഫാക്ടറികളിലെ സമരം എങ്ങനെ ന്യായീകരിക്കാൻ കഴിയുമെന്ന് ദില്ലി ഹൈക്കോടതി. സമരം ചെയ്യുന്നത് മൗലിക അവകാശമല്ല. രാജ്യം യുദ്ധത്തിലായിരിക്കുമ്പോൾ ആയുധ ഫാക്ടറിക്കാർ സമരം ചെയ്താല്‍ എന്താവും ഫലം. ആയുധ ഫാക്ടറികളിലെ സമരം നിരോധിച്ച കേന്ദ്ര നിയമത്തിനെതിരായ ഹർജി പരിഗണിക്കുമ്പോഴാണ് പരാമർശം.

പാ‍ർലമെന്‍റ് ആലോചന നടത്തിയാണ് നിയമം പാസാക്കിയതെന്നും ഹൈക്കോടതി പരാമർശം. ആയുധ ഫാക്ടറി യൂണിയനാണ് ഹൈക്കോടതിയിൽ ഹർജി നല്‍കിയത്. ഹർജിയിൽ കേന്ദ്ര സർക്കാരിന്‍റെ പ്രതികരണം ആരാഞ്ഞ് കോടതി നോട്ടീസ് അയച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....