വടക്കാഞ്ചേരിയില്‍ കള്ളനോട്ട് സുലഭം ; എ.ടി.എം തരുന്നതിലും കള്ളന്‍

For full experience, Download our mobile application:
Get it on Google Play

വ​ട​ക്ക​ഞ്ചേ​രി: വ​ട​ക്ക​ഞ്ചേ​രി മേ​ഖ​ല​യി​ൽ 500 രൂ​പ​യു​ടെ ക​ള്ള​നോ​ട്ടു​ക​ൾ വ്യാ​പ​ക​മാ​യി​ട്ടു​ണ്ടെ​ന്ന് പ​രാ​തി. എ ​ടി​എ​മ്മു​ക​ളി​ൽ നി​ന്നും ബാ​ങ്കു​ക​ളി​ൽ നി​ന്നു​പോ​ലും ക​ള്ള​നോ​ട്ട് ല​ഭി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് പ​രാ​തി​. ക​ഴി​ഞ്ഞ​ദി​വ​സം മം​ഗ​ലം​ഡാ​മി​ലെ ഒ​രു സ്ത്രീ ​വ​ട​ക്ക​ഞ്ചേ​രി​യി​ലെ ഒ​രു ബാ​ങ്കി​ൽ നി​ന്നും 15,000 രൂ​പ പി​ൻ​വ​ലി​ച്ച​പ്പോ​ൾ അ​തി​ൽ അ​ഞ്ഞൂ​റി​ന്റെ  ഒ​രു നോ​ട്ട് ക​ള്ള​നോ​ട്ടാ​യി​രു​ന്നു.

ഇ​തു സം​ബ​ന്ധി​ച്ച് ഇ​വ​ർ വ​ട​ക്ക​ഞ്ചേ​രി പോ​ലീ​സി​ൽ നോ​ട്ട് സ​ഹി​തം പ​രാ​തി ന​ല്കി​യി​ട്ടു​ണ്ട്. രൂ​പ​യു​ടെ സ​ർ​ക്കു​ലേ​ഷ​നി​ൽ ക​ള്ള​നോ​ട്ടു​ക​ൾ പെ​രു​കു​ന്ന​ത് ഇ​ട​പാ​ടു​ക​ൾ​ക്കും വ​ലി​യ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു​ണ്ട്. ക​ള്ള​നോ​ട്ടി​ന്റെ ഉ​റ​വി​ടം ക​ണ്ടെ​ത്തി കു​റ്റ​ക്കാ​രെ പി​ടി​കൂ​ട​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. കൈ​വ​ശ​മു​ള്ള നോ​ട്ടു​ട​മ​യെ പേ​ടി​പ്പി​ച്ച് ചൂ​ഷ​ണം ചെ​യ്യു​ന്ന ത​ന്ത്ര​ങ്ങ​ളും ന​ട​ക്കു​ന്നു​ണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...