വ്യാജ ആധാറുമായി 4 ബംഗ്ലാദേശി പെണ്‍കുട്ടികള്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ഗുവാഹത്തി : വ്യാജ ആധാറുമായി 4 ബംഗ്ലാദേശി പെണ്‍കുട്ടികള്‍ പിടിയില്‍. ഗുവാഹത്തിയിലെ കാമാഖ്യ റെയില്‍വേ ജംക്‌ഷനിലാണ് കുട്ടികളെ കണ്ടെത്തിയത്. ഇവരില്‍ നിന്ന് നാല് വ്യാജ ആധാര്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു. ഇന്ത്യയില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് മനുഷ്യക്കടത്തു സംഘമാണ് ഇവരെ എത്തിച്ചതെന്ന സംശയത്തിലാണ് പോലീസ്.

ചോദ്യം ചെയ്യലില്‍ തങ്ങള്‍ ബംഗ്ലാദേശില്‍ നിന്നുള്ളവരാണെന്ന് കുട്ടികള്‍ വെളിപ്പെടുത്തി. ജോലി നല്‍കാമെന്ന് പറഞ്ഞാണ് തങ്ങളെ എത്തിച്ചത്. വ്യാജ ആധാര്‍ കാര്‍ഡുകളും ഏല്‍പ്പിച്ചു. അടുത്ത ലക്ഷ്യം ഡല്‍ഹിയാണെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. പോലീസ് രക്ഷപ്പെടുത്തിയവര്‍ എല്ലാവരും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളാണ്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ പ്രളയക്കെടുതി : ‘ദുരന്തത്തിന് കാരണം ഭൂചലനമല്ല’ ; റിപ്പോർട്ട് തിരുത്തി യു എസ്...

0
കാഠ്മണ്ഡു : ബുധനാഴ്ച രാവിലെ നേപ്പാളിൽ വൻ നാശനഷ്ട വിതച്ച പ്രളയത്തിന്...

ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം : കെജിഎംഒയുടെ എതിർപ്പ് തള്ളി ; ഡോക്ടർമാരുടെ...

0
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം ഉറപ്പാക്കുന്ന പദ്ധതിയുടെ...

മഹാരാഷ്ട്ര പിഎസ്‌സി ചോദ്യപേപ്പർ ചോർച്ച ; മൂന്ന് ഉദ്യോഗസ്ഥരുൾപ്പെടെ 6 പേർ അറസ്റ്റിൽ

0
മഹാരാഷ്ട്ര : മഹാരാഷ്ട്ര പിഎസ്‌സി ചോദ്യപേപ്പർ ചോർച്ചയിൽ മൂന്ന് ഉദ്യോഗസ്ഥരും, കോച്ചിംഗ്...

വാഗ്ദാനങ്ങൾ പാലിച്ചില്ല ; കേന്ദ്രത്തിനെതിരെ സമരം കടുപ്പിക്കാൻ സിജെപി

0
ന്യൂഡൽഹി: കേന്ദ്രസർക്കാരിനെതിരെ കോക്രോച്ച് ജനതാ പാർട്ടി സെപ്റ്റംബർ അഞ്ചാം തീയതി നടത്താനിരിക്കുന്ന...