വ്യാജ ഫാസ്റ്റാഗ് വില്‍പനക്കാര്‍ തട്ടിപ്പുമായി രംഗത്തെത്തിയിട്ടുണ്ടെന്ന് കേരള പോലീസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നാഷണല്‍ ഹൈവേ അതോറിട്ടിയുടേതെന്ന വ്യാജേന ഓണ്‍ലൈന്‍ വഴി വ്യാജ ഫാസ്റ്റാഗ് വില്‍പനക്കാര്‍ തട്ടിപ്പുമായി രംഗത്തെത്തിയിട്ടുണ്ടെന്ന് കേരള പോലീസ് അറിയിച്ചു. ഇതിനെതിരെ നാഷണല്‍ ഹൈവേ അതോറിറ്റി നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും കരുതിയിരിക്കണമെന്നും കേരള പോലീസ് അറിയിച്ചു.

ഒറിജിനലിനെ വെല്ലുന്ന വിധമാണ് വ്യാജന്മാരുടെ ഫാസ്റ്റാഗുകള്‍. ബാങ്കിലെ കസ്റ്റമര്‍ സര്‍വ്വീസ് എക്സിക്യൂട്ടിവ് എന്ന രീതിയില്‍ ഫോണില്‍ ബന്ധപ്പെട്ട ശേഷം ഇവര്‍ അയച്ചുകൊടുക്കുന്ന ലിങ്കില്‍ ഓണ്‍ലൈന്‍ ഫോം പൂരിപ്പിച്ച്‌ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് ആള്‍ക്കാരെ കെണിയില്‍ പെടുത്തുന്ന രീതിയും തട്ടിപ്പുകാര്‍ അവലംബിക്കുന്നുണ്ട്.

ആധികാരികത ഉറപ്പുവരുത്താന്‍ NHAI യുടെ https://ihmcl.co.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ MyFastag App ഉപയോഗിക്കുകയോ ചെയ്യുക. ഫാസ്റ്റാഗുകള്‍ വിതരണം ചെയ്യാന്‍ അനുവദിച്ചിട്ടുള്ള ബാങ്കുകള്‍ / ഏജന്‍സികള്‍ മുഖേനെയും ഫാസ്റ്റ് ടാഗ് വാങ്ങാവുന്നതാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രദ്ധയ്ക്ക് ; നാളെയും മറ്റന്നാളും ബാങ്ക് അവധി

0
തിരുവനന്തപുരം : സംസ്ഥാനം ഓണാഘോഷത്തിന്റെ തിരക്കിലേക്ക് കടന്നിരിക്കുകയാണ്. ഈയാഴ്ച ഉത്രാടത്തിനും തിരുവോണത്തിനും...

മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവം ; ഫാർമസിസ്റ്റിന്റെ...

0
തൃശൂർ : മാളയിൽ മെഡിക്കൽ ഷോപ്പിൽ നിന്ന് 35 ദിവസം പ്രായമുള്ള...

മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണു ; പോർച്ചുഗൽ ക്ലബ്ബ് താരത്തിന്‌ ദാരുണാന്ത്യം

0
ലിസ്ബൺ : മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണ് പോർച്ചുഗീസ് ഫുട്‌ബോൾ താരം കെവിൻ...

നെടുമ്പാശേരിയിൽ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

0
കൊച്ചി : നെടുമ്പാശേരിയിൽ സഹോദരന്റെ പേരക്കുട്ടിക്ക് ഓണക്കോടിയുമായി പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക്...