എലത്തൂര്‍ പ്രതിസന്ധി ; കെപിസിസി നേതൃത്വം ജില്ലാ നേതാക്കളുമായി ഇന്ന് ചര്‍ച്ച നടത്തും

For full experience, Download our mobile application:
Get it on Google Play
 എലത്തൂര്‍ : യുഡിഎഫില്‍ എലത്തൂര്‍ പ്രതിസന്ധി പരിഹരിക്കാന്‍ നീക്കം. കെപിസിസി നേതൃത്വം ജില്ലാ നേതാക്കളുമായി ഇന്ന് ചര്‍ച്ച നടത്തും. കെ വി തോമസിന്റെ നേതൃത്വത്തിലാണ് പ്രശ്‌നപരിഹാര ശ്രമം. തെരഞ്ഞെടുപ്പില്‍ രണ്ടാഴ്ച മാത്രം ബാക്കിനില്‍ക്കെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രചാരണം ആരംഭിച്ചിട്ടില്ല. കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥി യു വി ദിനേശ് മണിക്ക് പിന്തുണ പ്രഖ്യാപിച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്നോട്ട് വന്നിരിക്കുന്നത്. എം കെ രാഘവന്‍ എംപിയും വിമത നീക്കത്തെ പിന്തുണച്ചിരുന്നു.
യുഡിഎഫ് ഘടകകക്ഷിയായ മാണി സി കാപ്പന്റെ പാര്‍ട്ടി എന്‍സികെക്കാണ് സീറ്റ് നല്‍കിയത്. എന്‍സികെയുടെ സുള്‍ഫിക്കര്‍ മയൂരി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത് എന്‍സികെ പ്രവര്‍ത്തകര്‍ക്കൊപ്പം മാത്രമായിരുന്നു. കോണ്‍ഗ്രസ് മണ്ഡലം ഏറ്റെടുക്കണമെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ ആവശ്യം.
new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...