വ്യാജലൈസൻസ് തോക്ക് ; കശ്മീർ സ്വദേശികൾക്കെതിരെ കണ്ണൂരിലും കേസ്

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : വ്യാജലൈസൻസുള്ള തോക്ക് കൈവശം വെച്ചതിന് കശ്മീർ സ്വദേശികൾക്കെതിരെ കണ്ണൂരിലും കേസ് രജിസ്റ്റർ ചെയ്തു. രജൗരി ജില്ലക്കാരായ കശ്മീർ സിങ്, പ്രദീപ് സിങ്, കല്യാൺ സിങ് എന്നിവർക്കെതിരെ കണ്ണൂർ ടൗൺ പോലീസാണ് കേസെടുത്തത്.

എടിഎമ്മുകളിൽ പണം നിറയ്ക്കുന്നതിന് സുരക്ഷ നൽകുന്ന സിസ്കോ സെക്യൂരിറ്റി ഏജൻസിയിൽ ജോലി ചെയ്ത് വരികയായിരുന്നു ഇവർ. തിരുവനന്തപുരം കരമനയിലും എറണാകുളം കളമശേരിയിലുമായി സമാന കേസിൽ ഇതിനകം 24 പേർ അറസ്റ്റിലായിട്ടുണ്ട്. അനധികൃതമായി തോക്ക് ലൈസൻസ് നൽകിയോ എന്ന സംശയത്തെ തുടർന്ന് കശ്മീരിലെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ സിബിഐ പരിശോധന നടത്തിയിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യക്ക് കനത്ത തിരിച്ചടി ; അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിൽ വിരാട് കോഹ്‌ലി കളിക്കില്ല

0
മുംബൈ : അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയിൽ ഇന്ത്യൻ സ്റ്റാർ...

വിജയ്‌യുടെ സുരക്ഷാ ക്രമീകരണങ്ങളെച്ചൊല്ലി സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ വിവാദം

0
ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ സുരക്ഷാ ക്രമീകരണങ്ങളെച്ചൊല്ലി സംസ്ഥാനത്ത് പുതിയ...

ആന്റിവെനം ലഭിച്ചില്ല ; മലപ്പുറത്ത് ചികിത്സയിലായിരുന്ന ഏഴു വയസുകാരൻ മരിച്ചു

0
മലപ്പുറം : പാമ്പുകടിയേറ്റ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ഏഴു വയസുകാരൻ...

ചികിത്സാപ്പിഴവുണ്ടായെന്ന പരാതിയിൽ വിശദീകരണവുമായി കോഴിക്കോട് മെഡിക്കൽ കോളജ് അധികൃതർ

0
കോഴിക്കോട്: ചികിത്സാപ്പിഴവുണ്ടായെന്ന പരാതിയിൽ വിശദീകരണവുമായി കോഴിക്കോട് മെഡിക്കൽ കോളജ് അധികൃതർ. കുടുംബത്തിന്റെ...