വ്യാ​ജ​രേ​ഖയില്‍ വിദേശത്തേക്ക് കടക്കാന്‍ ശ്രമം ; നെ​ടു​മ്പാശേ​രി​യി​ല്‍‌ രണ്ടുപേര്‍ പി​ടി​യി​ല്‍

For full experience, Download our mobile application:
Get it on Google Play

നെ​ടു​മ്പാ​ശേ​രി: വ്യാ​ജ​രേ​ഖ ഉ​പ​യോ​ഗി​ച്ച്‌ കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി വി​ദേ​ശ​ത്തേ​ക്ക് ക​ട​ക്കാ​ന്‍ ശ്ര​മി​ച്ച യാ​ത്ര​ക്കാ​ര​നെ​യും ഇ​തി​നു സ​ഹാ​യം ന​ല്കി​യ എ​യ​ര്‍​ലൈ​ന്‍​സ് ജീ​വ​ന​ക്കാ​ര​നെ​യും പി​ടി​കൂ​ടി.

സ്പൈ​സ്ജെ​റ്റ് ജീ​വ​ന​ക്കാ​ര​നാ​യ വൈ​പ്പി​ന്‍ സ്വ​ദേ​ശി കീ​ത്ത് ജോ​സ​ഫ് (30), യു​കെ​യി​ലേ​ക്ക് പോ​കാ​ന്‍ എ​ത്തി​യ കോ​ട്ട​യം സ്വ​ദേ​ശി ഷെ​ഫി​ന്‍ (28) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. എ​മി​ഗ്രേ​ഷ​ന്‍ വി​ഭാ​ഗ​മാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. യാ​ത്ര​ക്കാ​ര​ന്‍റെ വി​സ​യി​ലും പാ​സ്പോ​ര്‍​ട്ടി​ലും കൃ​ത്രി​മം ക​ണ്ട​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് ഇ​രു​വ​രും കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. നെ​ടു​മ്പാശേ​രി പോ​ലീ​സി​നു ഇ​വ​രെ കൈ​മാ​റി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ് സംഘം പിടികൂടി

0
കൊല്ലം: മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ്...

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ അതിശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ അതിശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ...

ഇടുക്കിയിൽ മലമ്പനി ബാധിതർ കൂടുന്നു ; ജാഗ്രത

0
ഇടുക്കി: ഇടുക്കിയിൽ അന്യസംസ്ഥാന തൊഴിലാളികൾക്കൊപ്പം തദ്ദേശീയരായ അളുകൾക്കും മലമ്പനി പിടിപെടാൻ തുടങ്ങിയത്...

മലപ്പുറം പാണക്കാട് എടായിപ്പാലത്തുണ്ടായ മണ്ണിടിച്ചിലിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുന്ന നടപടികൾ ആരംഭിച്ചു

0
മലപ്പുറം: പാണക്കാട് എടായിപ്പാലത്തുണ്ടായ മണ്ണിടിച്ചിലിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുന്ന നടപടികൾ...