കൊശമറ്റം ഫിനാൻസിന്റെ ഭൂമിയുടെ രേഖകളിൽ കൃത്രിമം

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കൊശമറ്റം ഫിനാൻസിന്റെ കൈവശമുള്ള ഭൂമിയുടെ മുൻ ഇടപാടുകളിൽ ദുരൂഹതയെന്ന് സൂചന. ഭൂമിയുടെ രേഖകളുടെ ആധികാരികത സംബന്ധിച്ച് പല ആരോപണങ്ങളും ഉയരുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട കോടതി കേസുകളും നടന്നുവരികയാണ്. മാത്യു കെ.ചെറിയാന്റെ ഉടമസ്ഥതയില്‍ ഉള്ളതാണ് കോട്ടയം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കൊശമറ്റം ഫിനാന്‍സ്. കൊശമറ്റം ഫിനാൻസുമായി ബന്ധപ്പെട്ട് മുൻപ് പല ആരോപണങ്ങളും ഉയർന്നിട്ടുണ്ടെങ്കിലും ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ആക്ഷേപമുയരുന്നത് ഇതാദ്യമായാണ്.

ഇപ്പോൾ കൊശമറ്റത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ പലതിന്റെയും രേഖകളിൽ മുൻപ് കൃത്രിമം നടന്നിട്ടുണ്ടെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. രേഖകളിലെ കൃത്രിമം അറിഞ്ഞുകൊണ്ട് കുറഞ്ഞവിലയ്ക്ക് ഭൂമി സ്വന്തമാക്കിയതാണെന്ന സംശയവും പലരും ഉന്നയിക്കുന്നുണ്ട്. മാത്രമല്ല ഇത് ക്രമവൽക്കരിക്കാനായി സമീപവാസിയുടെ ഭൂമിയുടെ രേഖകള്‍ ഉപയോഗിക്കുന്നതായും പരാതി ഉയരുന്നുണ്ട്. ഇതിനെതിരെ കോടതി കേസുകളും നടന്നുവരികയാണ്. കൊശമറ്റം ഫിനാന്‍സ് NCD ക്ക് നല്‍കുന്ന ഡിബഞ്ചർ ട്രസ്റ്റ് ഡീഡിൽ ഇത്തരം വസ്തുവകകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അത് നിക്ഷേപകരെ ഏറെ ദോഷമായി ബാധിക്കുകയും ചെയ്യും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...