Monday, May 5, 2025 3:08 pm

സ്വത്തു തര്‍ക്കത്തെത്തുടര്‍ന്ന് സഹോദരനെ അടിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ചാലക്കുടി: സ്വത്തു തര്‍ക്കത്തെത്തുടര്‍ന്ന് സഹോദരനെ അടിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍ . പരിയാരം ചെങ്ങാട്ടു വീട്ടില്‍ അരുണിനെ (36)യാണ്  ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്തത് . പ്രതിയുടെ അടിയേറ്റ് പരിക്കേറ്റ സഹോദരന്‍ അനീഷ് ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ് .

ജനുവരി ഒന്നിന് പുലര്‍ച്ചെ വീട്ടില്‍ വെച്ചാണ് സംഭവം നടന്നത് . ഏറെക്കാലമായി തുടരുന്ന സ്വത്തുതര്‍ക്കം അടിപിടിയില്‍ കലാശിക്കുകയായിരുന്നു . അടിപിടിക്കിടെ അനീഷിനെ അരുണ്‍ വടികൊണ്ട് തലക്കടിച്ച്‌ പരിക്കേല്‍പ്പിക്കുകയായിരുന്നു . പിന്നീട് ഒളിവില്‍ പോയ യുവാവിനെ കഴിഞ്ഞ ദിവസമാണ് പോലീസ് പിടികൂടിയത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഐഎൻടിയുസി ചെങ്ങന്നൂർ റീജണൽ കമ്മിറ്റി ഐഎൻടിയുസി സ്ഥാപനദിനം പതാകാദിനമായി ആചരിച്ചു

0
ചെങ്ങന്നൂർ : ഐഎൻടിയുസി ചെങ്ങന്നൂർ റീജണൽ കമ്മിറ്റി ഐഎൻടിയുസി സ്ഥാപനദിനം...

കെപിസിസി നേതൃമാറ്റ ചർച്ചകൾക്കിടെ എ.കെ ആന്‍റണിയെ സന്ദർശിച്ച് കെ.സുധാകരൻ

0
തിരുവനന്തപുരം: കെപിസിസി നേതൃമാറ്റ ചർച്ചകൾക്കിടെ എ.കെ ആന്‍റണിയെ സന്ദർശിച്ച് കെ.സുധാകരൻ. ആന്‍റണിയെ...

സംസ്ഥാനത്ത് വേനല്‍മഴ കനക്കുന്നു ; നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍മഴ ശക്തമാകുന്നു. വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയാണ്...

കര്‍ണാടകയിൽ നീറ്റ് പരീക്ഷ എഴുതാന്‍ പൂണൂല്‍ അഴിപ്പിച്ചു ; വന്‍ പ്രതിഷേധം

0
ബംഗളൂരു: നീറ്റ് പരീക്ഷയില്‍ വിദ്യാര്‍ത്ഥിയുടെ പൂണൂല്‍ അഴിപ്പിച്ചതിനെച്ചൊല്ലി വിവാദം. കര്‍ണാടകയിലെ കല്‍ബുര്‍ഗിയിലുള്ള...