ബം​ഗളൂരുവിലെ ജീവനൊടുക്കിയ ആദിത്യൻ്റെ മരണത്തിൽ ദു​​രൂഹതയെന്ന് കുടുംബം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ബം​ഗളൂരുവിലെ നേഴ്സിങ് കോളേജിൽ ജീവനൊടുക്കിയ വിദ്യാർഥി ആദിത്യൻ്റെ മരണത്തിൽ ​ദുരൂഹത ആരോപിച്ച് സഹോദരൻ ദേവൻ. ആദിത്യന് അപകടം പറ്റി എന്ന് മാത്രമാണ് കോളേജിൽ നിന്ന് അറിയിച്ചത്. സന്ദീപ് പാണ്ഡെ എന്ന അദ്ധ്യാപകനിൽ നിന്ന് നിരന്തരം മാനസിക പീഡനം ഉണ്ടായിരുന്നതായും സഹോദരൻ പറഞ്ഞു. ആദിത്യനെ ലഹരി ഉപയോഗിക്കുന്നവൻ എന്ന് പറഞ്ഞ് അധിക്ഷേപിക്കുന്നതായും സഹോദരൻ പറഞ്ഞു. മരണത്തിനു ശേഷം ഇന്നലെയും കോളേജിൽ ക്ലാസ്സു വെച്ചു. വിദ്യാർഥികൾക്ക് ലീവ് അനുവദിച്ചില്ല. സഹപാഠികളുടെ ഫോൺ കോളേജിൽ വാങ്ങി വെച്ചതായും സഹോദരൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

കഴിഞ്ഞ ദിവസം ബംഗളുരുവിലെ നഴ്സിങ് കോളേജ് ഹോസ്റ്റലിലായിരുന്നു ആദിത്യനെ മരിച്ച നിലയിൽ കണ്ടത്. സുഹൃത്തുക്കളാണ് തൂങ്ങി മരിച്ച നിലയിൽ ദേവനെ ആദ്യം കണ്ടത്. മുറിയിൽ നിന്ന് ആത്മഹത്യാ കുറിപ്പ് ഒന്നും തന്നെ ലഭിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ആദിത്യന്റെ മരണത്തിൽ ദുരൂഹത തുടരുകയാണ്. കർണാടക പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...