പ്രശസ്ത നർത്തകി കനക് റെലെ അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

മുംബൈ : പ്രശസ്ത നർത്തകി കനക് റെലെ അന്തരിച്ചു. മുംബൈയിലായിരുന്നു അന്ത്യം. ഒരാഴ്ചയിലേറെയായി അസുഖബാധിതയായി ചികിത്സയിലായിരുന്നു. 85 വയസ്സായിരുന്നു. കേരളത്തിന് പുറത്ത് മോഹിനിയാട്ടം ജനകീയമാക്കിയതിൽ കനക് റെലെ മുഖ്യ പങ്കുവഹിച്ചു. മുംബൈ കേന്ദ്രമാക്കിയുളള നളന്ദ നൃത്ത ഗവേഷണ കേന്ദ്രത്തിന്‍റെ സ്ഥാപക ഡയറക്ടറും നളന്ദ നൃത്തകലാ മഹാവിദ്യാലയയുടെ പ്രിൻസിപ്പലുമാണ്. സംസ്ഥാന സാംസ്കാരിക വകുപ്പ് ഏർപ്പെടുത്തിയ പ്രഥമ ഗുരു ഗോപിനാഥ് നടനഗ്രാമം പുരസ്കാര ജേതാവാണ്. ശാസ്ത്രീയ നൃത്തരംഗത്തെ സംഭാവനകൾ മുൻനിർത്തി രാജ്യം പത്മശ്രീ, പത്മഭൂഷൺ പുരസ്കാരങ്ങൾ നൽകി ആദരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓട്ടോ ഡ്രൈവര്‍ ഷൗക്കത്ത് ജീവനൊടുക്കിയ സംഭവത്തില്‍ പോലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയെന്ന് കുടുംബം

0
മലപ്പുറം: ഓട്ടോറിക്ഷയ്ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതില്‍ മനംനൊന്ത് ഓട്ടോ ഡ്രൈവര്‍ ഷൗക്കത്ത്...

സൈക്കിളിൽ വരുന്നതിനിടെ കുഴിയിൽ വീണ് അപകടം ; കീബോർഡ് ആർട്ടിസ്റ്റ് മഹേഷ് അന്തരിച്ചു

0
ആലപ്പുഴ : കീബോർഡ് ആർട്ടിസ്റ്റ് മംഗലം വടക്കേ തയ്യിൽ വീട്ടിൽ മഹേഷ്...

എൽ ഡി എഫിലെ പ്രതിപക്ഷ ഉപനേതാവ് പദവിയിലെ ഉഭയക്ഷി ഉടക്ക് ഇടതുമുന്നണി രാഷ്ട്രീയം വിട്ട്...

0
തിരുവനന്തപുരം: എൽ ഡി എഫിലെ പ്രതിപക്ഷ ഉപനേതാവ് പദവിയിലെ ഉഭയക്ഷി ഉടക്ക്...

പാൽ വില ലിറ്ററിന് ഒറ്റയടിക്ക് 9 രൂപ കൂട്ടി

0
മുംബൈ: മുംബൈ നഗരത്തിൽ പാൽ വിലയിൽ വൻ വർധനവ്. ലിറ്ററിന്...