മോഹന്‍ലാല്‍ കൊറോണ ബാധിച്ച്‌ മരിച്ചുവെന്ന വ്യാജ വാര്‍ത്ത ; കേസെടുക്കണമെന്ന് ഫാന്‍സ് അസോസിയേഷന്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നടന്‍ മോഹന്‍ലാല്‍ കൊറോണ ബാധിച്ച്‌ മരിച്ചുവെന്ന് വ്യാജ വാര്‍ത്ത നല്‍കിയവര്‍ക്കെതിരെ കേസ്സെടുക്കണമെന്ന് ഫാന്‍സ് അസോസിയേഷന്‍. ഏപ്രില്‍ ഒന്നിനു ഫൂളാക്കാന്‍ കൊറോണയെ കൂട്ടുപിടിക്കരുതെന്ന കര്‍ശന താക്കീതായിരുന്നു സര്‍ക്കാരും കേരള പോലീസും നല്കിയത്. എന്നാല്‍ ഇത് അവഗണിച്ചുകൊണ്ടാണ് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചത്.  ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന്  ആവശ്യപ്പെട്ട് രംഗത്തെത്തിയി രിക്കുകയാണ് ഓള്‍ കേരള മോഹന്‍ലാല്‍ ഫാന്‍സ് ആന്‍ഡ് കള്‍ച്ചറല്‍ വെല്‍ഫെ‍യര്‍ അസോസിയേഷന്‍. അസോസിയേഷന്റെ പ്രസിഡന്റ് വിമല്‍ കുമാ‍റാണ് ഇത് സംബന്ധിച്ച കുറിപ്പ് ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.

സമീര്‍ എന്ന വ്യക്തിയാണ് മോഹന്‍ലാല്‍ അഭിനയിച്ച ഒരു ചിത്രത്തിലെ മരണ രംഗം ഉപയോഗപ്പെടുത്തി വ്യാജവാര്‍ത്ത ഉണ്ടാക്കിയിരിക്കുന്നതെന്ന് വിമല്‍ കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു. കൊറോണ ബാധിച്ച്‌ വീണ്ടും മരണം, തിരുവനന്തപുരം സ്വദേശി മോഹന്‍ലാല്‍ ആണ് മരിച്ചതെന്നായിരുന്നു പ്രചരിക്കപ്പെട്ട വാര്‍ത്ത. കൊറോണയുമായി ബന്ധപ്പെട്ട് ഇത്തരത്തില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് നേരത്തെ കേരള പോലീസ് അറിയിച്ചിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
അസിസ്റ്റന്റ് പ്രൊഫസര്‍ അഭിമുഖം ഓഗസ്റ്റ് ആറിന് അടൂര്‍ ഐ.എച്ച്.ആര്‍.ഡി എഞ്ചിനീയറിംഗ് കോളജില്‍ അസിസ്റ്റന്റ്...

പ്ലസ് വൺ വിദ്യാർഥിയെ പ്ലസ് ടു വിദ്യാർത്ഥികൾ ചേർന്ന് ക്രൂരമായി മർദിച്ചതായി പരാതി

0
എറണാകുളം: പെരുമ്പാവൂരിൽ കീഴില്ലം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ റാഗിങ്...

ദുബൈയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടം ; മരിച്ചവരിൽ കൊട്ടാരക്കര സ്വദേശിയും

0
ദുബൈ: ദുബൈയിൽ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരിച്ചവരിൽ ഒരു...

ഇടുക്കി വണ്ടിപ്പെരിയാർ രാജമുടി ജനവാസ മേഖലയിൽ കാട്ടാന ശല്യം രൂക്ഷം

0
ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാർ രാജമുടി ജനവാസ മേഖലയിൽ കാട്ടാന ശല്യം രൂക്ഷം....