Saturday, February 15, 2025 4:05 pm

ആളിക്കത്തി കര്‍കഷ പ്രക്ഷോഭം ; സമരം 36-ാം ദിവസത്തിലേക്ക്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ആളിക്കത്തി കര്‍ഷക പ്രക്ഷോഭം 36ആം ദിവസം. പുതിയ കാര്‍ഷിക നിയമത്തിനെതിരെ സമരം തുടരുന്ന കര്‍ഷകരുമായി ജനുവരി 4 ന് കേന്ദ്ര സര്‍ക്കാര്‍ വീണ്ടും ചര്‍ച്ച നടത്തും. വൈദ്യുതി ഭേദഗതി ബില്‍ 2020 ന്റെ കരട് പിന്‍ പിന്‍വലിക്കാനും കാര്‍ഷിക അവശിഷ്ടം കത്തിക്കുന്നത് നിയന്ത്രിക്കുന്ന വായൂ മലിനീകരണ ഓര്‍ഡിനന്‍സില്‍ മാറ്റം വരുത്താനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഭാവി പരിപാടികള്‍ കര്‍ഷക നേതാക്കള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും. കര്‍ഷക പ്രക്ഷോഭം അതിരൂക്ഷമായ സാഹചര്യത്തിലായിരുന്നു കേന്ദ്രസര്‍ക്കാര്‍ ഇന്നലെ കര്‍ഷക സംഘടനകളുമായി ചര്‍ച്ച നടത്തിയത്. കര്‍ഷകര്‍ മുന്നോട്ടുവെച്ച നാല് ആവശ്യങ്ങളില്‍ രണ്ടെണ്ണം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു.

വൈദ്യുതി ഭേദഗതി ബില്‍ 2020 ന്റെ കരട് പിന്‍ പിന്‍വലിക്കാനും കാര്‍ഷിക അവശിഷ്ടം കത്തിക്കുന്നത് നിയന്ത്രിക്കുന്ന വായൂ മലിനീകരണ ഓര്‍ഡിനന്‍സില്‍ മാറ്റം വരുത്താനുമാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനാവില്ലെന്ന് കേന്ദ്രം ആവര്‍ത്തിച്ചു. നിയമം പരിശോധിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കാമെന്നാണ് കേന്ദ്ര നിലപാട്. താങ്ങുവില നിയമപരമാക്കാനാവില്ലെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. സമരത്തിനിടെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് കര്‍ഷക നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഡല്‍ഹിയിലെ കടുത്ത ശൈത്യം കണക്കിലെടുത്ത് സ്ത്രീകളേയും കുട്ടികളേയും പ്രായമായവരേയും സമരവേദികളില്‍ നിന്ന് വീടുകളിലേക്ക് തിരികെ അയക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം നിയമങ്ങള്‍ പിന്‍വലിക്കുന്നില്ലെങ്കില്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് തീരുമാനം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇന്ത്യക്കാരെ വിലങ്ങും ചങ്ങലയും അണിയിച്ച് കൊണ്ടുവന്ന സംഭവം ക്രൂരവും ലജ്ജാകരവും രൂക്ഷവിമര്‍ശനവുമായി ഉമാ ഭാരതി

0
ലഖ്‌നൗ: അനധികൃത കുടിയേറ്റം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി യുഎസില്‍ നിന്നും ഇന്ത്യക്കാരെ വിലങ്ങും...

കൊല്ലം ഓച്ചിറയിൽ ബാർ പരിസരത്ത് യുവാക്കൾക്ക് ക്രൂര മർദ്ദനം

0
കൊല്ലം: കൊല്ലം ഓച്ചിറയിൽ ബാർ പരിസരത്ത് യുവാക്കൾക്ക് ക്രൂര മർദ്ദനം. തടി...

കേരള ജനതയെയും വയനാടിനെയും കേന്ദ്രസര്‍ക്കാര്‍ മനഃപൂര്‍വ്വം ദ്രോഹിക്കുകയാണ് ; കെ സുധാകരന്‍

0
തിരുവനന്തപുരം: വയനാട് ദുരന്തബാധിതരുടെ പുനരധിവാസത്തിനായി തിരിച്ചടയ്ക്കല്‍ വ്യവസ്ഥയോടെ വായ്പ അനുവദിച്ച കേന്ദ്രസര്‍ക്കാര്‍...

കുവൈത്തിൽ 476 പേ​രു​ടെ പൗ​ര​ത്വം കൂ​ടി റ​ദ്ദാ​ക്കി

0
കു​വൈ​ത്ത് സി​റ്റി: 476 പേ​രു​ടെ കൂ​ടി പൗ​ര​ത്വം റ​ദ്ദാ​ക്കി കു​വൈ​ത്ത്. വ്യാ​ഴാ​ഴ്ച...