സൂര്യകാന്തിക്ക് താങ്ങുവില നല്‍കണം ; ദേശീയപാത ഉപരോധിച്ച് കര്‍ഷകര്‍

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: സൂര്യകാന്തി കൃഷിക്ക് താങ്ങുവില നല്‍കണമെന്ന് ആവശ്യപ്പെട്ട് ദേശീയപാത ഉപരോധിച്ച് കര്‍ഷകരുടെ സമരം. കുരുക്ഷേത്രയില്‍ ആയിരക്കണക്കിന് കര്‍ഷകര്‍ എന്‍എച്ച് 44 ഉപരോധിച്ചു. സൂര്യകാന്തി കൃഷിക്ക് താങ്ങുവില നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് കര്‍ഷകരുടെ സമരം. ഭാരതിയ കിസാന്‍ യൂണിയന്‍ (ചരുണി) വിഭാഗത്തിന്റെ നേതൃത്വത്തിലാണ് സമരം. കര്‍ഷക സമരം കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹത്തെയാണ് ദേശീയപാതയില്‍ വിന്യസിച്ചിരിക്കുന്നത്.

ഷഹബാദ് മാര്‍ക്കറ്റില്‍ നിന്നാണ് കര്‍ഷകര്‍ പ്രകടനം ആരംഭിച്ചത്. തുടര്‍ന്ന് ഡല്‍ഹി-ചണ്ഡീഗഡ് ദേശീയപാത ഉപരോധിച്ചത്. പോലീസ് ബാരിക്കേഡുകള്‍ ഭേദിച്ച കര്‍ഷകര്‍ ട്രാക്ടറുകള്‍ റോഡിന് കുറുകെയിട്ട് ഗതാഗതം സ്തംഭിപ്പിച്ചു. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കര്‍ഷകര്‍ സര്‍ക്കാരിന് ജൂണ്‍ 6 വരെ അന്ത്യശാസനം നല്‍കിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുജറാത്തിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടം തകർന്നു വീണു ; തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

0
​​ഗാന്ധിന​ഗർ: ​ഗുജറാത്തിലെ ​ഗാന്ധിന​ഗറിൽ നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ അപകടം. കെട്ടിടത്തിലെ ഇരുമ്പ്...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നു ; വൈദ്യുതിഭവന് മുന്നിൽ ഡിവെെഎഫ്ഐ പ്രതിഷേധം

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതിനിയന്ത്രണം തുടരുന്നതിനിടെ വ്യത്യസ്ത പ്രതിഷേധവുമായി ഡിവെെഎഫ്ഐ. തിരുവനന്തപുരത്ത് വൈദ്യുതിഭവന്...

കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി ; കൊച്ചി ന​ഗരത്തിൽ വ്യാപക...

0
കൊച്ചി: കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി. ബം​ഗ്ലാദേശ്...

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...