സൂര്യകാന്തിക്ക് താങ്ങുവില വേണം ; ഹരിയാനയില്‍ കര്‍ഷക പ്രക്ഷോഭം

For full experience, Download our mobile application:
Get it on Google Play

ഡൽഹി: സൂര്യകാന്തി വിളയ്ക്ക് താങ്ങുവില ആവശ്യപ്പെട്ട് ഹരിയാനയില്‍ കര്‍ഷക പ്രക്ഷോഭം. കുരുക്ഷേത്രയില്‍ സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് രാകേഷ് ടിക്കായത്തിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. ഡല്‍ഹി– ചണ്ഡീഗഡ് റോഡിലാണ് കര്‍ഷകര്‍ പ്രതിഷേധിക്കുന്നത്. ഹരിയാന വിദ്യാഭ്യാസ മന്ത്രിയുമായും, ഉദ്യോഗസ്ഥരുമായും നടത്തിയ ആദ്യ ചർച്ച ഫലം കാണാത്തതിനെ തുടർന്ന് കർഷകർ തങ്ങളുടെ പ്രതിഷേധം തുടരുമെന്ന് പ്രഖ്യാപിച്ചിരുന്നു.

അതേസമയം, ഹരിയാന സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സപ്ലൈ ആൻഡ് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ്, ജില്ലയിലെ അഞ്ച് മണ്ടികളിൽ ക്വിന്റലിന് 4,800 രൂപ നിരക്കിൽ സൂര്യകാന്തി വിത്ത് വാണിജ്യാടിസ്ഥാനത്തിൽ സംഭരണം ആരംഭിച്ചതായി കുരുക്ഷേത്ര ജില്ലാ ഭരണകൂടം തിങ്കളാഴ്ച അറിയിച്ചു. തിങ്കളാഴ്ച കേന്ദ്രം, 144 ക്വിന്റൽ സൂര്യകാന്തി വിത്ത് സംഭരിച്ചതായും കർഷകർക്ക് ക്വിന്റലിന് 1,000 രൂപ അധികമായി നൽകുമെന്നും കുരുക്ഷേത്ര ഡെപ്യൂട്ടി കമ്മീഷണർ ശന്തനു ശർമ്മ ഓദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡ്രൈവർമാർക്ക് മറാത്തി ഭാഷാ പരിജ്ഞാനം നിർബന്ധം; പഠനത്തിനായി ഒരു വർഷത്തെ സാവകാശം അനുവദിച്ച് ദേവേന്ദ്ര...

0
മുംബൈ: മഹാരാഷ്ട്രയിലെ ഓട്ടോ - കാബ് ഡ്രൈവര്‍മാര്‍ക്ക് മറാത്തി പഠിക്കാന്‍ ഒരു...

ഇരുപത്തിരണ്ടായിരം കോടിയുടെ കടം വീട്ടാൻ നൽകേണ്ടത് ആറര കോടി മാത്രം ; മുൻ ബി.ജെ.പി...

0
ന്യൂഡല്‍ഹി: ബിജെപി മുന്‍ എംപി സുഭാഷ് ചന്ദ്രയ്ക്ക് ദേശീയ കമ്പനി നിയമ...

വടകര മാടാക്കര പള്ളിയിലെ പോലീസ് നടപടിയിൽ എസ്ഐക്കും പോലീസുകാർക്കും സ്ഥലംമാറ്റം

0
വടകര: വടകര മാടാക്കര പള്ളിയിലെ പോലീസ് നടപടിയിൽ എസ്ഐക്കും പോലീസുകാർക്കും സ്ഥലംമാറ്റം....

പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലി എല്‍ഡിഎഫില്‍ അസാധാരണ പ്രതിസന്ധി തുടരുന്നു

0
ന്യൂഡല്‍ഹി: പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലി എല്‍ഡിഎഫില്‍ അസാധാരണ പ്രതിസന്ധി തുടരുന്നു....