കൊട്ടടയ്ക്ക കിലോയ്ക്ക് 430 രൂപ ; അടയ്ക്ക വില ഉയരങ്ങളിലേക്ക്

For full experience, Download our mobile application:
Get it on Google Play

നിലമ്പൂർ : അടയ്ക്കവില മുൻകാലങ്ങളെ അപേക്ഷിച്ച് കുതിക്കുന്നു. കൊട്ടടയ്ക്കക്ക് കിലോയ്ക്ക് 430 രൂപയിലെത്തി. മികച്ച വില ലഭിക്കുന്നത് കോവിഡ് നാളുകളിലും കർഷകർക്ക് പ്രതീക്ഷ നൽകുന്നു. 25 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയാണിപ്പോൾ ലഭിക്കുന്നതെന്ന് അകമ്പാടത്തുള്ള വ്യാപാരി കുഞ്ഞാലി പറഞ്ഞു.

പഴുക്കടക്ക കിലോയ്ക്ക് 70 രൂപയും പച്ച അടക്കയ്ക്ക് 56 രൂപയുമാണ് വില. വരുംദിവസങ്ങളിൽ വീണ്ടും വില ഉയരുമെന്നാണ് സൂചന. ശരിയായ രീതിയിൽ മഴയും കാലാവസ്ഥയും നിലനിന്നതിനാൽ ഈ വർഷം എല്ലാ തോട്ടങ്ങളിലും നല്ല വിളവുണ്ടായിട്ടുണ്ട്. മഹാളി ഉൾപ്പെടെയുള്ള രോഗങ്ങൾ മൂലം കവുങ്ങുകൾ വ്യാപകമായി നശിച്ചതിനാൽ അടയ്ക്കയുടെ വരവ് മുൻ വർഷങ്ങളെ അപേക്ഷിച്ച് കുറവാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂവാറ്റുപുഴയെ പുതിയ ജില്ലയാക്കണമെന്ന ചർച്ച ; മുന്നണി യോഗത്തിൽ എതിർപ്പ് അറിയിക്കാനൊരുങ്ങി കേരള കോൺഗ്രസ്

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഒരു പുതിയ ജില്ലയായി മൂവാറ്റുപുഴയെ പരിഗണിക്കുന്നുണ്ടെന്ന്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...