കാറ് ഓടിച്ചതിനെ ചാെല്ലി തർക്കം ; റാേഡിൽ നിന്ന യുവാവിന് വെട്ടേറ്റു

For full experience, Download our mobile application:
Get it on Google Play

ഓയൂർ : കാറ് അലക്ഷ്യമായി നിരത്തിലൂടെ പല തവണ ഓടിച്ചത് റാേഡിൽ നിന്ന് ചാേദ്യം ചെയ്തയാളെ ഡ്രെെവർ വെട്ടി. വെളിനല്ലൂർ പഞ്ചായത്തിലെ മുളയറച്ചാൽ ജങ്ഷനിൽ വച്ച് കഴിഞ്ഞ ദിവസം രാത്രി 7.30 നായിരുന്നു സംഭവം.
നിരവധി കേസിലെ പ്രതിയും ആക്കൽ പാറവിള വീട്ടിൽ ഷെഹിൻ ( 24 ) ആണ് അറസ്റ്റിലായത്. മുളയറച്ചാൽ താജുദ്ദീൻ മൻസിലിൽ താഹ അലിയാര് കുഞ്ഞ് (38) നാണ് വെേട്ടറ്റത്.

മുളയറച്ചാൽ ജങ്ഷനിൽ ഷെഹിൻ നിരവധി തവണ കാർ അപകടരമായി ഓടിച്ചു. ഇത് കണ്ട താഹ കാറാേടിച്ച ഷെഹിനെ ചോദ്യം ചെയ്തു. തുടർന്നുള്ള വാക്ക് തർക്കം വെട്ടിൽ കലാശിക്കുകയായിരുന്നു. പൂയപ്പള്ളി സി.ഐ രാജേഷിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ഷെഹിനെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിലായി നാല് കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡോളറിന് ഡോളർ എന്ന കണക്കിൽ മറുപടി നൽകും ; യുഎസിൻ്റെ താരിഫ് പ്രഖ്യാപനത്തിനെതിരെ കാനഡ

0
ഒട്ടാവ: അമേരിക്കയുമായുള്ള വ്യാപാര ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന്, യുഎസ് ഏർപ്പെടുത്തുന്ന പുതിയ...

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് 437 വിവാഹങ്ങൾ ; വിപുലമായ ക്രമീകരണങ്ങൾ

0
ഗുരുവായൂർ : ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്‌ചയായ ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ 437...

കോടതി നടപടികൾ റെക്കോർഡ് ചെയ്ത് യുട്യൂബിൽ പ്രചരിപ്പിച്ചു ; അഭിഭാഷകന് ഹൈക്കോടതിയുടെ വിലക്ക്

0
കൊച്ചി: കോടതി നടപടികൾ അനുമതിയില്ലാതെ റെക്കോർഡ് ചെയ്ത് യുട്യൂബിൽ പ്രചരിപ്പിച്ച സംഭവത്തിൽ...

ഐ ഫോൺ വാങ്ങാൻ ട്യൂഷൻ ടീച്ചറുടെ സ്വർണമാല കവർന്നു ; മൂന്നുപേർ പിടിയിൽ

0
തിരുവനന്തപുരം: രാത്രിയിൽ ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ ടീച്ചറുടെ സ്വർണമാല ബൈക്കിലെത്തി തട്ടിപ്പറിച്ചു...