ഇന്ന് കൂടുതൽ കർഷക സംഘടനകൾ ജന്തർ മന്ദിറിലേക്ക് ; ഗുസ്‌തി താരങ്ങളുടെ സമരം 17-ാം ദിവസത്തിലേക്ക്

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ഡൽഹി ജന്തർ മന്ദിറിൽ ഗുസ്തി താരങ്ങൾ നടത്തുന്ന സമരം പതിനേഴാം ദിവസവും തുടരും. ഇന്നും കൂടുതൽ കർഷകർ സമരം ചെയ്യുന്ന താരങ്ങൾക്ക് പിന്തുണയുമായി ജന്തർ മന്ദിറിലെ സമരപ്പന്തലിൽ എത്തും. കൂടുതൽ കർഷകർ സമരത്തിന് എത്തുന്നതിനാൽ ജന്തർ മന്ദിറിലെ ബാരിക്കേഡുകൾ ഇന്നലെ വെൽഡ് ചെയ്തും സിമൻ്റ് ഇട്ടും പോലീസ് ഉറപ്പിച്ചിരുന്നു.ജനപങ്കാളിത്തം ഇരട്ടിയായ സാഹചര്യത്തിൽ താരങ്ങളുടെ സുരക്ഷയും പോലീസ് വർധിപ്പിച്ചിട്ടുണ്ട്.

ഇടത് വിദ്യാർത്ഥി യുവജന സംഘടനകളും ഇന്ന് സമരം ചെയ്യുന്ന താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജന്തർ മന്ദിറിൽ എത്തിയേക്കും.’ ഈ മാസം 21ന് മുൻപ് ബ്രിജ്ഭൂഷണ് എതിരെ നടപടി സ്വീകരിക്കണമെന്നാണ് കർഷക സംഘടനകൾ സർക്കാരിന് നൽകിയിരിക്കുന്ന അന്ത്യശാസനം. സർക്കാർ വഴങ്ങിയില്ലെങ്കിൽ 21ന് ശേഷം സമരത്തിൻ്റെ അടുത്ത ഘട്ടം ആരംഭിക്കാനാണ് കർഷക സംഘടനകളുടെയും കായിക താരങ്ങളുടെയും നീക്കം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് യുജി പുനഃപരീക്ഷ എഴുതാൻ പോക്സോ കേസ് പ്രതിയായ 18-കാരന് നാല് ദിവസത്തെ താൽക്കാലിക...

0
മുംബൈ : പോക്സോ കേസിൽ റിമാൻഡിൽ കഴിയുന്ന 18-കാരന് നാല് ദിവസത്തെ...

ആഗോള വിപണികളില്‍ കേരളീയ ഉല്‍പ്പന്നങ്ങള്‍ക്ക് ഇനി സ്വന്തം മേല്‍വിലാസം ; ‘ബ്രാന്‍ഡ് കേരളം’ പ്രഖ്യാപിച്ച്...

0
തിരുവനന്തപുരം : ആഗോള വിപണിയില്‍ കേരളീയ ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച ഗുണനിലവാരവും ബ്രാന്‍ഡിങും...

സ്വകാര്യ ബസുകള്‍ക്ക് ആശ്വാസം , നികുതിയില്‍ 50 ശതമാനം ഇളവ്

0
തിരുവനന്തപുരം : പ്രിയദര്‍ശിനി പദ്ധതിയെ തുടര്‍ന്ന് പ്രതിസന്ധിയിലായ സംസ്ഥാനത്തെ സ്വകാര്യ ബസുകളെ...

ക്ഷേമ പെൻഷൻ വർദ്ധിപ്പിച്ചില്ല ; സർക്കാർ ജീവനക്കാർക്കും ആശ്വാസപ്രഖ്യാപനങ്ങളില്ല

0
തിരുവനന്തപുരം : വലിയ പ്രഖ്യാപനങ്ങൾ കാത്തിരുന്ന ജനങ്ങളെയും സർക്കാർ ജീവനക്കാരെയും ഒരുപോലെ...