Tuesday, May 6, 2025 11:47 am

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന ഒരു കര്‍ഷകന്‍ കൂടി മരിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്‍റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കൂട്ടത്തിലുള്ള ഒരു കര്‍ഷകന്‍ കൂടി മരിച്ചു.ടിക്​രി അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന പഞ്ചാബ്​ മാന്‍സ സ്വദേശിയായ ഹര്‍വിന്ദര്‍ സിങ്ങാണ്​ മരിച്ചത്​. 48 വയസായിരുന്നു.

ഹൃദയാഘാതമാണ്​ മരണകാരണമെന്നാണ്​ പ്രാഥമിക നിഗമനം. രാജ്യ തലസ്ഥാനത്ത് അരങ്ങേറുന്ന കര്‍ഷക സമരം രണ്ടുമാസമായതോടെ നൂറിലധികം കര്‍ഷകരുടെ ​ ജീവനാണ് വെടിഞ്ഞത് ​. കൊടും ശൈത്യത്തെ തുടര്‍ന്നുണ്ടായ ആരോഗ്യ പ്രശ്​നങ്ങളാണ്​ മരണകാരണം. സമര മുഖത്ത് നിരവധി കര്‍ഷകര്‍ ആത്മഹത്യ ചെയ്യുകയും ചെയ്​തിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോന്നി സഞ്ചായത്ത് കടവ് റോഡിലെ കാട് അപകടഭീതി ഉയര്‍ത്തുന്നു

0
കോന്നി : കോന്നി സഞ്ചായത്ത് കടവ് റോഡിലെ കാട് അപകടഭീതി...

വിഡി​യോ കോ​ൺ​ഫെ​റ​ൻ​സി​ങ് ആ​പ് സ്കൈപ് ഇനി ഓർമ

0
വാഷിം​ഗ്ട്ടൺ : ജ​ന​കീ​യ ​വിഡി​യോ കോ​ൺ​ഫെ​റ​ൻ​സി​ങ് ആ​പ് സ്കൈ​പി​ന്റെ പ്ര​വ​ർ​ത്ത​നം ഇ​ന്ന​ലെയോ​ടെ...

കൊടുമൺ പഞ്ചായത്ത് സ്റ്റേഡിയം വെള്ളത്തില്‍

0
കൊടുമൺ : കൊടുമൺ പഞ്ചായത്ത് സ്റ്റേഡിയവും അതിനോട് ചേർന്ന വഴിയിടവും വെള്ളത്തില്‍....

ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ ഭാഗവത സപ്‌താഹം തുടങ്ങി

0
ആറന്മുള : പാർഥസാരഥി ക്ഷേത്രത്തിൽ ഭാഗവത സപ്‌താഹം തുടങ്ങി. തിങ്കളാഴ്ച...