കർഷക സമരം ശക്തമാകുന്നു ; പഞ്ചാബിൽ ഇന്ന് ട്രെയിൻ തടഞ്ഞ് പ്രതിഷേധിക്കും, സുരക്ഷ കടുപ്പിച്ച് പോലീസ്

For full experience, Download our mobile application:
Get it on Google Play

ഡൽഹി : കേന്ദ്രസർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കണമെന്നാവശ്യപ്പെട്ടുള്ള കർഷകരുടെ ഡൽഹി ചലോ പ്രക്ഷോഭത്തിൽ ഇന്നലെയും സംഘർഷം. സമരത്തിന്റെ ഭാഗമായി പഞ്ചാബിലെ വിവിധ സ്റ്റേഷനുകളിൽ ഇന്ന് ഉച്ചയ്‌ക്ക് 12 മുതൽ വൈകിട്ട് നാലു വരെ ട്രെയിൻ തടയും. ഭാരതീയ കിസാൻ യൂണിയൻ ഏക്താ ഉഗ്രഹാന്റെ നേതൃത്വത്തിലാണ് സമരം.

കേന്ദ്രമന്ത്രിമാരായ പീയുഷ് ഗോയൽ, നിത്യാനന്ദ് റായ്, അർജുൻ മുണ്ട എന്നിവരുമായി കർഷക നേതാക്കൾ ഇന്നലെ ഓൺലൈനിൽ നടത്തിയ മൂന്നാം റൗണ്ട് ചർച്ചയിലും തീരുമാനമായില്ല. സമരത്തെ പൊലീസ് നേരിടുന്ന രീതിയിലും കർഷക നേതാവ് അക്ഷയ് നർവാളടക്കമുള്ളവരുടെ അറസ്റ്റിലും നേതാക്കൾ പ്രതിഷേധമറിയിച്ചു. ചർച്ച ഇന്നും തുടരും. പൊലീസ് സന്നാഹങ്ങൾക്കെതിരായ പൊതുതാത്പര്യഹർജി ഹരിയാന – പഞ്ചാബ് ഹൈക്കോടതി ഇന്ന് പരിഗണിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വി ഡി സതീശൻ സർക്കാരിന്റെ 100 ദിനങ്ങൾ അപകടം പൊളിറ്റിക്സിന്റെ 100 ദിനങ്ങൾ :...

0
തിരുവനന്തപുരം: വി ഡി സതീശൻ സർക്കാരിന്‍റെ 100 ദിവസം പൂർത്തിയാകുമ്പോഴും കേരളത്തിൽ...

ബസിലേക്ക് കയറുന്നതിനിടെ കാലിടറി പുറത്തേക്ക് തെറിച്ചുവീഴാൻപോയ യാത്രക്കാരന് രക്ഷകനായി ക്ലീനർ

0
കണ്ണൂർ: ബസിലേക്ക് കയറുന്നതിനിടെ കാലിടറി പുറത്തേക്ക് തെറിച്ചുവീഴാൻപോയ യാത്രക്കാരന് രക്ഷകനായി ക്ലീനർ....

ഡല്‍ഹി ഐഐടിയില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായ അഭിജീത് ദീപ്‌കെ

0
ന്യൂഡല്‍ഹി: ഡല്‍ഹി ഐഐടിയില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി സിജെപി...

കോഴിക്കോട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 20 പേർക്ക് പരിക്ക്

0
കോഴിക്കോട്: കോഴിക്കോട് പയ്യോളി അയനിക്കാട് ദേശീയപാതയിൽ ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന സ്വകാര്യ...