കൽപ്പറ്റ: വയനാട് തിരുനെല്ലിയിലെ കർഷക ആത്മഹത്യ കടബാധ്യതയെ തുടർന്നാണെന്ന് പികെ തിമ്മപ്പൻ്റെ ഭാര്യ ശ്രീജ. കടബാധ്യതയെ തുടർന്ന് മാനസിക പ്രയാസത്തിലായിരുന്നു. വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട് ബാങ്കിൽ നിന്ന് നോട്ടീസ് ലഭിച്ചിരുന്നു. കൃഷി ആവശ്യത്തിനടക്കം എടുത്ത 10 ലക്ഷം രൂപ കടമുണ്ടായിരുന്നുവെന്നും ശ്രീജ പറഞ്ഞു. തനിക്ക് സ്കൂളിൽ പഠിക്കുന്ന മൂന്ന് കുട്ടികളാണുള്ളത്. കടബാധ്യത എഴുതി തള്ളാൻ സർക്കാർ തയ്യാറാവണം. കൃഷിയ്ക്ക് വന്യമൃഗ ശല്യം നേരിട്ടിരുന്നുവെന്നും ശ്രീജ പറഞ്ഞു. ഇന്നലെയാണ് തിരുനെല്ലിയിൽ കടബാധ്യതയെ തുടർന്ന് കർഷകൻ ആത്മഹത്യ ചെയ്തത്. വിവിധ ബാങ്കുകളിൽ നിന്നായി 10 ലക്ഷം രൂപ ലോണെടുത്തിട്ടുണ്ടെന്നും ഇതിന്റെ തിരിച്ചടവ് മുടങ്ങിയ മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്നും പുറത്തുവന്നിരുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























