Tuesday, May 28, 2024 4:53 pm

ഫാഷൻ ഗോൾഡ് കേസ് : പത്ത് കേസുകളിൽ കുറ്റപത്രമായി

For full experience, Download our mobile application:
Get it on Google Play

കാ​സ​ർ​കോ​ട്: ഫാ​ഷ​ൻ ഗോ​ൾ​ഡ് സ്വ​ർ​ണ​നി​ക്ഷേ​പ ത​ട്ടി​പ്പു കേ​സി​ൽ കു​റ്റ​പ​ത്രം ഒ​രു​ങ്ങി. 168 കേ​സു​ക​ളി​ൽ പ​ത്ത് എ​ണ്ണ​ത്തി​ന്റെ കു​റ്റ​പ​ത്രം പൂ​ർ​ത്തി​യാ​ക്കി ക്രൈം ​ബ്രാ​ഞ്ച് എ.​ഡി.​ജി.​പി​യു​ടെ അം​ഗീ​കാ​ര​ത്തി​ന് സ​മ​ർ​പ്പി​ച്ചു. പ്ര​തി​സ്ഥാ​ന​ത്തു​ള്ള മു​ൻ എം.​എ​ൽ.​എ​യും മു​സ്‍ലിം​ലീ​ഗ് നേ​താ​വു​മാ​യ എം.​സി. ഖ​മ​റു​ദ്ദീ​നെ​യും മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ പൂ​ക്കോ​യ ത​ങ്ങ​ളെ​യും ഒ​ന്നാം പ്ര​തി​സ്ഥാ​ന​ത്തു​നി​ന്നും നീ​ക്കി ര​ണ്ടാം പ്ര​തി​ക​ളാ​ക്കി. ഡ​യ​റ​ക്ട​ർ​മാ​​രെ പ്ര​തി​ക​ളാ​ക്കി​യ ക്രൈം ​ബ്രാ​ഞ്ച് ന​ട​പ​ടി കോ​ട​തി​യി​ൽ നി​ല​നി​ൽ​ക്ക​ണ​മെ​ങ്കി​ൽ ഒ​ന്നാം പ്ര​തി​സ്ഥാ​ന​ത്ത് ക​മ്പ​നി വ​ര​ണം എ​ന്ന​താ​ണ് കാ​ര​ണം. കാ​സ​ർ​കോ​ട്ടെ കേ​സി​ൽ ഒ​ന്നാം​പ്ര​തി​യാ​യി ഫാ​ഷ​ൻ ഗോ​ൾ​ഡ് ഇ​ന്റ​ർ​നാ​ഷ​ന​ൽ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് ഒ​ന്നാം പ്ര​തി​യാ​കു​മ്പോ​ൾ ക​ണ്ണൂ​രി​ലും കോ​ഴി​ക്കോ​ടു​മു​ള്ള കേ​സു​ക​ളി​ൽ ഖ​മ​ർ ഗോ​ൾ​ഡ്, നു​ജൂം ഗോ​ൾ​ഡ്, ഓ​ഷ്യ​ൻ ഓ​ർ​ണ​മെ​ന്റ്സ് എ​ന്നീ ക​മ്പ​നി​ക​ൾ മാ​റി​മാ​റി പ്ര​തി​പ്പ​ട്ടി​ക​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്തു​ണ്ടാ​കും.

പത്തു​കേ​സു​ക​ളി​ൽ അ​ടു​ത്ത​മാ​സം 30ന​കം കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​നാ​കു​മെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം വ്യ​ക്ത​മാ​ക്കി. നി​ക്ഷേ​പ ക​രാ​റി​ൽ പൂ​ക്കോ​യ ത​ങ്ങ​ളു​ടെ​യും ഖ​മ​റു​ദ്ദീ​ന്റെ​യും ഒ​പ്പു​ക​ളി​ൽ ഫോ​റ​ൻ​സി​ക് വി​ഭാ​ഗം അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് സ്ഥി​രീ​ക​ര​ണം ന​ൽ​കി​യ​ത് പ​ത്ത് കേ​സു​ക​ളി​ലാ​ണ്. ഇ​ങ്ങ​നെ ബാ​ക്കി​യു​ള്ള 158 കേ​സു​ക​ളി​ൽ സി​ഗ്നേ​ച്ച​ർ കം​പാ​രി​സ​ൺ ഫോ​റ​ൻ​സി​ക്കി​ൽ​നി​ന്നും ല​ഭി​ക്ക​ണം. കേ​ര​ള​ത്തി​ലെ കേ​സ​ന്വേ​ഷ​ണ ച​രി​ത്ര​ത്തി​ൽ ഒ​രു വി​ഷ​യ​ത്തി​ൽ ഇ​ത്ര​യും കു​റ്റ​പ​ത്രം ഒ​രു​ക്കേ​ണ്ടി​വ​രു​ന്ന​ത് ആ​ദ്യ​മാ​യാ​ണ്. 168 കേ​സു​ക​ളു​ടെ കു​റ്റ​പ​ത്ര​ത്തി​ന് ഒ​ന്ന​ര ​ല​ക്ഷ​ത്തോ​ളം പേ​ജു​ക​ൾ വ​രും.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥിയെ പുഴയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി

0
തൃശ്ശൂർ: കൊടുങ്ങല്ലൂരിൽ കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥിയെ പുഴയിൽ മുങ്ങിമരിച്ച നിലയിൽ...

കോഴഞ്ചേരിയിലെ ജനകീയ ഹോട്ടലിന് പൂട്ടുവീണിട്ട് ഒരു വര്‍ഷം

0
കോഴഞ്ചേരി : ജനകീയ ഹോട്ടല്‍ അടഞ്ഞിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോഴും തുറന്ന് പ്രവര്‍ത്തിപ്പിക്കാനുള്ള...

കോണ്‍ഗ്രസിന്‍റെയും സെന്‍ട്രല്‍ ട്രാവന്‍കോര്‍ സര്‍ജിക്കല്‍ ക്ലബ്ബിന്‍റെയും നേതൃത്വത്തില്‍ തൈറോയ്ഡ് ബോധവത്ക്കരണ സെമിനാര്‍ നടത്തി

0
കുമ്പഴ: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെയും സെന്‍ട്രല്‍ ട്രാവന്‍കോര്‍ സര്‍ജിക്കല്‍ ക്ലബ്ബിന്‍റെയും നേതൃത്വത്തില്‍...

ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത

0
തിരുവനന്തപുരം : തെക്കന്‍ കേരള തീരം, ലക്ഷദ്വീപ് പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍...