ചൈനയിൽ കുട്ടികളെ എറിഞ്ഞുകൊന്ന പിതാവിന്റെയും കാമുകിയുടെയും വധശിക്ഷ നടപ്പാക്കി

For full experience, Download our mobile application:
Get it on Google Play

ബീജിംഗ് : ചൈനയിൽ ബഹുനില കെട്ടിടത്തിന്റെ 15ാം നിലയിലെ ജനലിലൂടെ രണ്ട് മക്കളെ എറിഞ്ഞുകൊന്ന പിതാവിന്റെയും കാമുകിയുടെയും വധശിക്ഷ നടപ്പാക്കി. ഷാംഗ് ബോ, കാമുകി യേ ചെംഗ്ചെൻ എന്നിവരെയാണ് ബുധനാഴ്ച സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം വിഷം കുത്തിവച്ച് വധശിക്ഷയ്ക്ക് വിധേയമാക്കിയത്.തെക്കുപടിഞ്ഞാറൻ ചൈനയിലെ ചോംഗ്ചിംഗ് നഗരത്തിൽ 2020 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

വിവാഹിതനാണെന്നും രണ്ട് വയസുള്ള പെൺകുട്ടിയുടെയും ഒരുവയസുള്ള ആൺകുട്ടിയുടെയും പിതാവാണെന്നുമുള്ള കാര്യം മറച്ചുവച്ച് ബോ,​ യേയുമായി അടുക്കുകയായിരുന്നു. 2020 ഫെബ്രുവരിയിൽ ഇയാൾ ഭാര്യയുമായുള്ള ബന്ധം വേർപെടുത്തി.കുട്ടികളെ ഒഴിവാക്കിയാൽ മാത്രമേ ഒരുമിച്ച് ജീവിക്കാനാകൂ എന്ന് യേ നിർബന്ധിച്ചു. ഇതോടെ കുട്ടികളെ അപ്പാർട്ട്മെന്റിന്റെ ജനൽ വഴി ബോ താഴേക്ക് എറിഞ്ഞുകൊന്നു. താൻ ഉറങ്ങിക്കിടന്നപ്പോഴാണ് കുട്ടികൾ താഴെ വീണതെന്നും ആളുകൾ ബഹളം വച്ചപ്പോഴാണ് വിവരമറിഞ്ഞതെന്നുമാണ് ഇയാൾ പോലീസിനോട് പറഞ്ഞത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...