11കാരിയായ മകളെ പീഡിപ്പിച്ച പിതാവ് മലപ്പുറത്ത് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: സോഷ്യല്‍ മീഡിയ വഴി കണ്ടുപിടിച്ച് തേടിയെത്തിയ 11കാരിയായ മകളെ പീഡിപ്പിച്ച പിതാവ് മലപ്പുറത്ത് അറസ്റ്റില്‍. പെണ്‍കുട്ടിയുടെ മാതാവിന്റെ സഹോദരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിക്ക് മൂന്നു ഭാര്യമാര്‍ ഉണ്ട്. വണ്ടൂരിലെ ഭാര്യയില്‍ മകള്‍ ഉണ്ടായപ്പോള്‍ തന്നെ ഇയാള് അവരെ ഉപേക്ഷിച്ച് പോയിരുന്നു. കാലങ്ങള്‍ക്ക് ശേഷം മകള്‍ പിതാവിനെ കാണാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയും തുടര്‍ന്ന് സോഷ്യല്‍ മീഡിയ വഴി കണ്ടെത്തുകയും ചെയ്തു. ഏറെ വൈകാതെ ഇയാള് വണ്ടൂരിലെ വീട്ടില്‍ എത്തി കുട്ടിയെ കണ്ടു. അല്പസമയം ഒരുമിച്ച് ഇവര്‍ ഉണ്ടായിരുന്നു. ഈ സമയത്ത് ആണ് ഇയാള് കുട്ടിയെ പീഡിപ്പിച്ചത്.

മകളെ ആദ്യമായി കണ്ട സമയത്ത് തന്നെ ഇയാള് പീഡിപ്പിക്കുകയായിരുന്നു. ഇയാള് വന്ന് പോയതിന് ശേഷം കുട്ടിയുടെ പെരുമാറ്റത്തില്‍ വ്യത്യാസം വന്നത് കണ്ട വീട്ടുകാര്‍ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയി വൈദ്യപരിശോധനക്ക് വിധേയയാക്കി. തുടര്‍ന്ന് മാതാവിന്റെ സഹോദരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വണ്ടൂര്‍ പോലീസ് പ്രതിയെ പിടികൂടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖസ്തുതി മ‌‌‌ടുത്തെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

0
ചെന്നൈ: മുഖസ്തുതി മ‌‌‌ടുത്തെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്. വിജയ് യെ അതിരുവിട്ട്...

കാട്ടാനക്കൂട്ടത്തിന് സുരക്ഷിതമായി റെയിൽവേ പാളം മുറിച്ചുകടക്കാൻ വഴിയൊരുക്കി രാജധാനി എക്സ്പ്രസ്

0
ഗുവാഹത്തി: അസമിൽ കാട്ടാനക്കൂട്ടത്തിന് സുരക്ഷിതമായി റെയിൽവേ പാളം മുറിച്ചുകടക്കാൻ വഴിയൊരുക്കി രാജധാനി...

ലോക്സഭാ തിരഞ്ഞെടുപ്പ് ; സ്റ്റാർ ക്ലാസ് ലോക്സഭാ മണ്ഡലങ്ങളിൽ രാജീവ് ചന്ദ്രശേഖരന്റെ ടീമിനെ നിയോഗിച്ചു

0
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കം, ബിജെപി മേഖലാ പ്രഭാരിമാർക്ക് മാറ്റം. സ്റ്റാർ...

ടിനി ടോമിനെതിരായ കേസിൽ രഹസ്യമൊഴി നൽകി അൻസിബ

0
കൊച്ചി: നടൻ ടിനി ടോമിനെതിരായ വർഗീയ അധിക്ഷേപ പരാതിയിൽ നിയമനടപടികൾ...