എ.എന്‍ ഷംസീറിനെ നിയമസഭ സ്പീക്കറാക്കാനുള്ള സി.പി.എം തീരുമാനത്തെ പരിഹസിച്ച്‌ ഫാത്തിമ തഹ്ലിയ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : എ.എന്‍ ഷംസീറിനെ നിയമസഭ സ്പീക്കറാക്കാനുള്ള സി.പി.എം തീരുമാനത്തെ പരിഹസിച്ച്‌ എം.എസ്.എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയ. ‘ക്ലാസില്‍ ഏറ്റവും കച്ചറ കളിക്കുന്ന ആളെ പിടിച്ചു ക്ലാസ് ലീഡറാക്കുന്ന അതേ തന്ത്രമാണ് നിയമസഭയിലും സി.പി.എം പയറ്റിയത്. നിയുക്ത സ്പീക്കര്‍ എ.എന്‍ ഷംസീറിന് അഭിനന്ദനങ്ങള്‍!’ – ഫാത്തിമ തഹ്ലിയ ഫേസ്ബുക് പോസ്റ്റില്‍ പറഞ്ഞു.

തലശ്ശേരി എം.എല്‍.എയായ എ.എന്‍ ഷംസീറിനെ സ്പീക്കര്‍ സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിക്കുകയായിരുന്നു. നിലവിലെ സ്പീക്കര്‍ എം.ബി രാജേഷിനെ, എം.വി ഗോവിന്ദന് പകരം മന്ത്രിയാക്കും. സ്പീക്കര്‍ സ്ഥാനത്ത് ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ സാധിക്കുമെന്ന് കരുതുന്നുവെന്നാണ് എ.എന്‍ ഷംസീര്‍ പ്രതികരിച്ചത്. സ്പീക്കര്‍ സംസാരിക്കാന്‍ സാധിക്കാത്ത ആളാണ്. പദവിയില്‍ ഉത്തരവാദിത്തം നിര്‍വഹിക്കും. പാര്‍ട്ടി ഏല്‍പിച്ച ചുമതലയാണ്. സ്പീക്കര്‍ നടത്തുന്നതും രാഷ്ട്രീയ പ്രവര്‍ത്തനമാണെന്നും ഷംസീര്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ പ്രകീർത്തിച്ച് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ

0
തിരുവനന്തപുരം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ പ്രകീർത്തിച്ച് സ്പീക്കർ...

പത്ത് മണിയായിട്ടും ഓഫീസ് ആളൊഴിഞ്ഞ നിലയിൽ; ഗതാഗതക്കുരുക്കിൻ്റെ ദുരിതം പങ്കുവെച്ച് സ്റ്റാര്‍ട്ടപ്പ് സ്ഥാപകൻ്റെ...

0
ബെംഗളൂരു: ബെംഗളൂരുവിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് ജീവനക്കാരുടെ പ്രവർത്തനക്ഷമതയെ ബാധിക്കുന്നതായി ചൂണ്ടിക്കാട്ടി സ്റ്റാര്‍ട്ടപ്പ്...

തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് കോടതി

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച്...

തന്നെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ പ്രതികരണവുമായി റാപ്പർ വേടൻ

0
കൊച്ചി: തന്നെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ പ്രതികരണവുമായി റാപ്പർ വേടൻ....