പത്തനംതിട്ട ജനറൽ ആശുപത്രിക്ക് അനസ്തേഷ്യ വർക്ക് സ്റ്റേഷൻ ഒരുക്കാൻ ഫെഡറൽ ബാങ്ക്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട സർക്കാർ ജനറൽ ആശുപത്രിയിൽ അനസ്തേഷ്യ വർക്ക് സ്റ്റേഷൻ ഒരുക്കാൻ ഫെഡറൽ ബാങ്ക് 12.55 ലക്ഷം രൂപ നൽകി. ഫെഡറൽ ബാങ്ക്, തിരുവല്ല റീജിയണൽ മേധാവി ഫിലിപ്പ് എബ്രഹാം അനുമതിപത്രം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിനു കൈമാറി. ഫെഡറൽ ബാങ്കിന്റെ സിഎസ്ആർ പ്രവർത്തനത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്‌

ഹോസ്പിറ്റൽ സൂപ്രണ്ട് അനിത എ, ആർഎംഒ ആഷിഷ് മോഹൻകുമാർ, ഫെഡറൽ ബാങ്ക് അസിസ്റ്റന്റ് വൈസ് പ്രസിഡൻ്റും ബ്രാഞ്ച് ഹെഡുമായ സോമൻ എം എം, അസോസിയേറ്റ് വൈസ് പ്രസിഡന്റ് പ്രവീൺ കെ എൽ തുടങ്ങിയ ഉദ്യോഗസ്ഥർ പങ്കെടുത്തു. സ്‌കൂളുകൾ, ആശുപത്രികൾ, സ്‌പോർട്‌സ് അക്കാദമികൾ തുടങ്ങിയ മേഖലകളിലെ നിരവധി പ്രവർത്തനങ്ങൾക്കായി അനവധി പദ്ധതികളാണ് ഫെഡറൽ ബാങ്കിന്റെ സിഎസ്ആർ വിഭാഗമായ ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ ഏറ്റെടുത്തു നടപ്പിലാക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...