ഗാന്ധി ജയന്തി ദിനം ആഘോഷിച്ചു

For full experience, Download our mobile application:
Get it on Google Play

മനാമ: മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറത്തിൻറെ നേതൃത്വത്തിൽ 153 മാത് ഗാന്ധി ജയന്തി ദിനം സമുചിതമായി ആഘോഷിച്ചു. മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറം പ്രസിഡണ്ട് എബി തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വ. പോൾ സെബാസ്റ്റ്യൻ ഗാന്ധി അനുസ്മരണം നടത്തി. സത്യവും അഹിംസയും തൻറെ ജീവിതത്തിൻറെ അടിസ്ഥാന പ്രമാണമാക്കി ഒരു ജനതയെ മുഴുവൻ സഹോദര്യത്വത്തിലും മതേതരത്വത്തിലും നിലനിർത്തുന്നതിന് വേണ്ടി തൻ്റെ ജീവൻ ബലികൊടുത്ത മഹാത്മാഗാന്ധിയുടെ ജിവിതം ലോകത്തിനു എല്ലാ കാലത്തും പ്രചോദനം നൽകുന്നതാണ് എന്ന് യോഗത്തിൽ അദ്ദേഹം അനുസ്മരിച്ചു. ബാബു കുഞ്ഞിരാമൻ, അനിൽ തിരുവല്ല, വിനോദ് ഡാനിയേൽ,അനിൽ യു.കെ
പവിത്രൻ പൂക്കുറ്റി, കൃഷ്ണകുമാർ , വിനോദ്, അജിത്ത് കുമാർ , തോമസ് ഫിലിപ്പ്, മുജി ബ്,അജി ജോർജ് തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണം ; പോലീസ് കേസെടുത്തു

0
കോട്ടയം: അന്തരിച്ച മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനും...

സംസ്ഥാനത്ത് നികുതി വരുമാനത്തിൽ കുതിപ്പ് : ആദ്യ അഞ്ച് മാസം കൊണ്ട് 9000 കോടിയിലധികം...

0
തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം സംസ്ഥാന സര്‍ക്കാരിന്‍റെ...

കേരളത്തിലെ പ്രതിസന്ധി കടുക്കും : വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു ; രാജ്യത്തെ...

0
കൊച്ചി : രാജ്യത്ത് വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു. വൈദ്യുതി ഏറ്റവും...

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....