എൻ.എസ്.എസ്. മല്ലപ്പള്ളി താലൂക്ക് യൂണിയൻ പ്രസിഡന്റായി എം. പി. ശശിധരൻ പിള്ള

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി: എൻ.എസ്.എസ്. മല്ലപ്പള്ളി താലൂക്ക് യൂണിയൻ പ്രസിഡന്റായി എം. പി. ശശിധരൻ പിള്ളയേയും വൈസ് പ്രസിഡന്റായി രാജാരേവതീജൻ നായരെയും തെരഞ്ഞെടുത്തു. വിവിധ മേഖലകളിൽ നിന്നുള്ള കമ്മിറ്റി അംഗങ്ങളായി കുന്നന്താനം മേഖല – കരുണാകരൻ നായർ, കെ. എൻ. മുരളീധരൻ ഉണ്ണിത്താൻ, കല്ലൂപ്പാറ – ഡോ. എ.സി. വ്യാസൻ, പ്രസാദ് കുമാർ കുറുപ്പ്, മല്ലപ്പള്ളി – ഭാനുവിക്രമൻ നായർ, പുറമറ്റം – സതീശ് കുമാർ ചെറുകാട്ടുമഠം, എസ്. മുരളീധരൻ നായർ, കോട്ടാങ്ങൽ- വി.എ. പ്രശാന്ത് കുമാർ, പെരുമ്പെട്ടി – അഡ്വ. പ്രകാശ് കുമാർ ചരളേൽ, സുദർശനകുമാർ, ആനിക്കാട് – പി.കെ. ശിവൻകുട്ടി, എഴുമറ്റൂർ- ടി.ടി. രവീന്ദ്രൻ നായർ, തെള്ളിയൂർ – പി. പി. രാജേന്ദ്രൻ നായർ എന്നിവരെയും

എൻ.എസ്.എസ്. ഇലക്ടറൽ റോൾ മെമ്പറായി റ്റി. ആർ. ശ്രീകുമാറിനെയും തിരഞ്ഞെടുത്തു. യൂണിയൻ ആഡിറ്റോറിയത്തിൽ കൂടിയ പൊതുയോഗമാണ് അംഗങ്ങളെ തെരഞ്ഞെടുത്തത്. ഇലക്ഷൻ ആഫീസർ ബി. കെ. മോഹൻദാസ്, എൻ.എസ്.എസ്. ഇൻസ്പെക്ടർമാരായ അശോക് കുമാർ, അനിൽകുമാർ എന്നിവർ ദിരഞ്ഞെടുപ്പിന് നേതൃത്വം നൽകി. യൂണിയൻ സെക്രട്ടറി രമേഷ് ബി. നായർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ് ; ജാഗ്രതാ നിർദേശം

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. സാധാരണയേക്കാൾ മൂന്നു...

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...