ന​മ്മ മെ​ട്രോ സ്​​റ്റേ​ഷ​നു​ക​ളി​ലെ ഫീ​ഡ​ർ ബ​സു​ക​ൾ 300 ആ​ക്കും

For full experience, Download our mobile application:
Get it on Google Play

ബം​ഗ​ളൂ​രു: ന​മ്മ മെ​ട്രോ സ്റ്റേ​ഷ​നു​ക​ളു​മാ​യി ബ​ന്ധി​പ്പി​ച്ച് ബി.​എം.​ടി.​സി ഡി​സം​ബ​ർ അ​വ​സാ​ന​ത്തോ​ടെ 120 നോ​ൺ എ.​സി ഇ​ല​ക്ട്രി​ക് മി​നി ഫീ​ഡ​ർ ബ​സ് സ​ർ​വി​സു​ക​ൾ തു​ട​ങ്ങും. തു​ട​ർ യാ​ത്രാ​സൗ​ക​ര്യം ഉ​റ​പ്പു​വ​രു​ത്തു​ന്ന​ത് ല​ക്ഷ്യ​മി​ട്ടാ​ണ് കൂ​ടു​ത​ൽ ഫീ​ഡ​ർ സ​ർ​വി​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത്. അ​ടു​ത്ത​വ​ർ​ഷം ഏ​പ്രി​ലോ​ടെ ഫീ​ഡ​ർ സ​ർ​വി​സു​ക​ളു​ടെ എ​ണ്ണം 300 ആ​യി ഉ​യ​ർ​ത്തും. നി​ല​വി​ൽ 30 റൂ​ട്ടു​ക​ളി​ലാ​യി 121 ബ​സു​ക​ളാ​ണ് ഫീ​ഡ​ർ സ​ർ​വി​സ് ന​ട​ത്തു​ന്ന​ത്. പ്ര​തി​ദി​നം 1847 ട്രി​പ്പു​ക​ൾ ഓ​ടു​ന്നു​ണ്ട്. ന​ഗ​ര​ത്തി​ലെ കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ലേ​ക്ക് മെ​ട്രോ പാ​ത എ​ത്തി​യ​തോ​ടെ​യാ​ണ് ഫീ​ഡ​ർ സ​ർ​വി​സു​ക​ൾ വ്യാ​പി​പ്പി​ക്കു​ന്ന​ത്. മെ​ട്രോ സ​ർ​വീസു​ള്ള റൂ​ട്ടു​ക​ളി​ൽ ബി.​എം.​ടി.​സി​യു​ടെ നേ​ര​ത്തെ​യു​ള്ള ബ​സു​ക​ൾ പു​നഃ​ക്ര​മീ​ക​രി​ക്കും. ബ​ന​ശ​ങ്ക​രി മെ​ട്രോ സ്റ്റേ​ഷ​നെ​യും ബി.​ടി.​എം ലേ​ഔ​ട്ടി​നെ​യും ബ​ന്ധി​പ്പി​ച്ച് ആ​രം​ഭി​ച്ച ഫീ​ഡ​ർ സ​ർ​വി​സ് ഗ​താ​ഗ​ത മ​ന്ത്രി രാ​മ​ലിം​ഗ റെ​ഡ്ഡി ഉ​ദ്ഘാ​ട​നം ചെ​യ്തു. റൂ​ട്ട് ന​മ്പ​ർ എം.​എ​ഫ്-21 ബ​സ് ബ​ന​ശ​ങ്ക​രി മെ​ട്രോ സ്റ്റേ​ഷ​നി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട് ജെ.​പി ന​ഗ​ർ സി​ക്സ്ത്ത് ഫെ​യ്സ്, ഡെ​ൽ​മി​യ, ജെ.​പി ന​ഗ​ർ തേ​ഡ് ഫെ​യ്സ്, മ​ഡി​വാ​ള ലേ​ക്ക്, മ​ഹാ​ദേ​ശ​ന​ഗ​ർ വ​ഴി ബി.​ടി.​എം ലേ​ഔ​ട്ട് ബി.​എം.​ടി.​സി ബ​സ് ടെ​ർ​മി​ന​ലി​ലെ​ത്തും.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...