ഫെഫ്ക ഇന്റര്‍നാഷണല്‍ ഫെസ്റ്റിവല്‍ സീസണ്‍3;എല്ലാ ഭാഷാ ചിത്രങ്ങളെയും ക്ഷണിക്കുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഫെഫ്ക ഷോര്‍ട്ട്ഫിലിം ഫെസ്റ്റ് സീസണ്‍ 3 എല്ലാ ഭാഷാ ചിത്രങ്ങളെയും സ്വാഗതം ചെയ്യുന്നു. ഓഗസ്റ്റ് 25നാണ് അവസാന തിയതി. സമയം 30 മിനിട്ടില്‍ കവിയരുത്.വിഷയ നിബന്ധനകളില്ല.

മികച്ച ഒന്നാമത്തെ ഷോര്‍ട്ട്ഫിലിമിന് ഒരുലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവും.  മികച്ച രണ്ടാമത്തെ ഷോര്‍ട്ട്ഫിലിമിന് 50000 രൂപയും ഫലകവും പ്രശസ്തി പത്രവും.  മികച്ച മൂന്നാമത്തെ ഷോര്‍ട്ട്ഫിലിമിന് 25000 രൂപയും ഫലകവും പ്രശസ്തി പത്രവും.  മികച്ച സംവിധായകന് 10000 രൂപയും ഫലകവും പ്രശസ്തി പത്രവും. 5000 രൂപയും ഫലകവും പ്രശസ്തി പത്രവും മികച്ച തിരക്കഥാകൃത്തിന്.

മികച്ച ഛായാഗ്രാഹകന്‍, മികച്ച എഡിറ്റര്‍, മികച്ച വിഎഫ്‌എക്‌സ് ആര്‍ട്ടിസ്റ്റ്, മികച്ച പശ്ചാത്തല സംഗീത സംവിധായകന്‍, മികച്ച സൗണ്ട് ഡിസൈനര്‍, മികച്ച നടന്‍, മികച്ച നടി, മികച്ച ബാലതാരം, കൂടാതെ സ്‌പെഷ്യല്‍ ജൂറി, മികച്ച ക്യാമ്ബസ്, പ്രവാസി ചിത്രങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങളും നല്‍കുന്നു.  മലയാളം സിനിമയിലെ പ്രശസ്ത സംവിധായകരും അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരും അടങ്ങിയ പ്രാഥമിക, ഫൈനല്‍ ജൂറി ചിത്രങ്ങള്‍ വിലയിരുത്തും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തിരുവനന്തപുരം വിമാനത്താവളത്തിൽ വമ്പൻ സൗകര്യത്തോടെ ഡ്യൂട്ടി ഫ്രീ ഷോപ്പ് പ്രവർത്തനം തുടങ്ങി

0
തിരുവനന്തപുരം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ അന്താരാഷ്ട്ര ടെർമിനലിലെ വിപുലീകരിച്ച ഡ്യൂട്ടി...

വഖഫിൽ യുഡിഎഫ് ന്യൂനപക്ഷങ്ങളെ വഞ്ചിച്ചു ; പിണറായി വിജയൻ

0
തിരുവനന്തപുരം : വഖഫ് ബോർഡിൽ ന്യൂനപക്ഷങ്ങളെയും ജനങ്ങളെയും വഞ്ചിക്കുന്ന നിലപാടാണ് യുഡിഎഫ്...

കണ്ണൂർ മൈനിംഗ് & ജിയോളജി ഓഫീസിലെ മിനറൽ റവന്യൂ ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ

0
കണ്ണൂർ : 15,000 രൂപ കൈക്കൂലി വാങ്ങിയ കണ്ണൂർ മൈനിംഗ് &...

സുഹൃത്തിനെ പേന കൊണ്ട് കുത്തി പരുക്കേല്‍പ്പിച്ച കേസില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവ്...

0
തൃശൂര്‍: സുഹൃത്തിനെ പേന കൊണ്ട് കുത്തി പരുക്കേല്‍പ്പിച്ച കേസില്‍ നിരവധി ക്രിമിനല്‍...