ഓമല്ലൂർ രക്തകണ്ഠസ്വാമിക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി

For full experience, Download our mobile application:
Get it on Google Play

ഓമല്ലൂർ : രക്തകണ്ഠസ്വാമിക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. വ്യാഴാഴ്ച രാവിലെ 11-നും 11.30-നും മധ്യേ ക്ഷേത്രംതന്ത്രി പറമ്പൂരില്ലത്ത് രാകേഷ് നാരായണൻ ഭട്ടതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിലായിരുന്നു കൊടിയേറ്റ്. തുടർന്ന് കൊടിയേറ്റ് സദ്യ നടന്നു. ഉച്ചയ്ക്ക് ഓട്ടൻതുള്ളൽ, വൈകിട്ട് സംഗീത സദസ്സ്, നടനോത്സവം എന്നിവയും നടന്നു. 10-ന് ഉത്സവബലി, ഓട്ടൻതുള്ളൽ, നൃത്തം അരങ്ങേറ്റം, തിരുവാതിര, കഥകളി, 11-ന് പൈവള്ളി ഭാഗം കരയുടെ വക ശ്രീഭൂതബലി, ഓട്ടൻതുള്ളൽ, ആറാട്ട് എഴുന്നള്ളത്ത്, നൃത്തം, 12-ന് പന്ന്യാലി കരയുടെ വക ശ്രീഭൂതബലി, ഓട്ടൻതുള്ളൽ, ആറാട്ട് എഴുന്നള്ളത്ത്, ചാക്യാർകൂത്ത്, 13-ന് ഐമാലി കരയുടെ ഓട്ടൻതുള്ളൽ,

മതപ്രഭാഷണം, വീണക്കച്ചേരി, ആറാട്ട് ഘോഷയാത്ര, പത്തനംതിട്ട സാരംഗിന്റെ ഗാനമേള. 14-ന് ആറ്റരികം കരയുടെ ഉത്സവബലി, ഓട്ടൻതുള്ളൽ, മതപ്രഭാഷണം, ആറാട്ട് എഴുന്നള്ളത്ത്, നാഗസ്വരക്കച്ചേരി, കഥകളി. 15-ന് ഐമാലി കിഴക്ക് കരയുടെ നേതൃത്വത്തിൽ ശ്രീഭൂതബലി, ഓട്ടൻതുള്ളൽ, മതപ്രഭാഷണം, സംഗീതക്കച്ചേരി, വയലിൻ ഫ്യൂഷൻ. 16-ന് പറയനാലി-പള്ളം കരയുടെ വക ശ്രീഭൂതബലി, ഓട്ടൻതുള്ളൽ, വേലകളി, കൽനാഗസ്വരം വായന, കഥകളി, നാഗസ്വരക്കച്ചേരി. ആറാട്ട് ദിവസമായ 17-ന് ഐമാലി കിഴക്ക് കരയുടെ വക ഉത്സവം, കൊടിയിറക്ക്, ഓട്ടൻതുള്ളൽ, മതപ്രഭാഷണം, ഭരതനാട്യക്കച്ചേരി, നൃത്തനാടകം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സഹോദരൻ്റെ ബൈക്ക് ഓടിച്ചതിന് വീട്ടുകാർ ശകാരിച്ചു ; വീടുവിട്ടിറങ്ങിയ 15-കാരനെ ഡൽഹിയിൽ കണ്ടെത്തി

0
മലപ്പുറം: സഹോദരന്റെ ബൈക്ക് എടുത്ത് ഓടിച്ചതിന് വീട്ടുകാർ ശകാരിച്ചതിനെ തുടർന്ന് വീടുവിട്ടിറങ്ങിയ...

കാശിക്ക് പോയ ശിവസൂര്യയെ കണ്ടെത്താനാവാതെ പോലീസ്

0
കണ്ണൂർ: ഫോൺ ഉപയോഗം മാതാപിതാക്കൾ വിലക്കിയതിനെത്തുടർന്ന് വീട് വിട്ടിറങ്ങിയ പതിനേഴുകാരൻ...

പെരിനാട് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം ; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

0
കൊല്ലം : പെരിനാട് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന...

നീലേശ്വരത്ത് കടലിൽ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

0
കാസർകോട്: നീലേശ്വരം തൈക്കടപ്പുറത്ത് കടലിൽ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി....