Thursday, May 2, 2024 10:01 am

ഞായറാഴ്ച്ചകളില്‍ ബസ് കുറവ് ; ജനത്തിന്‌ യാത്രാദുരിതം

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : ഞായറാഴ്ച്ചകളില്‍ ബസുകളും അവധി എടുക്കുന്നു. ജനത്തിന്‌ യാത്രാദുരിതം. വിവിധ കാരണങ്ങള്‍ പറഞ്ഞ്‌ പല സ്വകാര്യ ബസുകളും ഈ ദിവസം ഓടാത്തതാണ്‌ യാത്രാ ക്ലേശത്തിന്‌ മുഖ്യ കാരണം. മുഖ്യ പാതകളില്‍ കെ.എസ്‌.ആര്‍.ടി.സി കുറേയെങ്കിലുംഓടുമെങ്കിലും സ്വകാര്യ ബസുകള്‍ മാത്രമുള്ള ഗ്രാമീണ മേഖലയില്‍ ആണ്‌ പ്രശ്‌നം കൂടുതല്‍ രൂക്ഷമാകുന്നത്‌. യാത്രക്കാരുടെ കുറവ്‌ കനത്ത സാമ്പത്തിക നഷ്‌ടം ആണ്‌ ഉണ്ടാക്കുന്നതെന്നാണ്‌ ബസുടമകള്‍ പറയുന്നത്‌. ഡീസലിന്റെ വില ഉയര്‍ന്നതിനാല്‍ യാത്രാനിരക്ക്‌ വര്‍ധിപ്പിപ്പിച്ചിട്ടും കാര്യമായ വരുമാന നേട്ടം ഉണ്ടാകുന്നില്ല എന്നാണ്‌ ഇവരുടെ പക്ഷം. പന്തളം, കൊടുമണ്‍, തടിയൂര്‍, മെഴുവേലി,കുഴിക്കാല, പൂവത്തൂര്‍, അത്തിക്കയം, വലിയകുളം, കോഴഞ്ചേരി, ചെറുകോല്‍പുഴ, കോന്നി, കൊക്കാത്തോട്‌, ഇടമുറി, എരുമേലി,കോട്ടയം തുടങ്ങിയ റൂട്ടുകളിലൊക്കെ ബസുകളുടെ എണ്ണത്തില്‍ കാര്യമായ കുറവാണ്‌ അനുഭവപ്പെടുന്നത്‌. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്‌ഥാനാര്‍ഥികളോട്‌ പലയിടത്തും യാത്രാക്ലേശം നാട്ടുകാര്‍ പറയുന്നുണ്ട്‌.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ജൂതർക്കെതിരായ വംശീയ അധിക്ഷേപം ചെറുക്കാനുള്ള നിയമത്തിന് യുഎസ് ജനപ്രതിനിധി സഭയുടെ അംഗീകാരം

0
ന്യൂയോർക്ക്: ജൂതമത വിശ്വാസികൾക്കെതിരായ വംശീയ അധിക്ഷേപം ചെറുക്കാനുള്ള നിയമം യു എസ്...

മോട്ടോർ വാഹന വകുപ്പിന്‍റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു

0
കടമ്പനാട് : മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയ യുവാവിനെ...

ഗൾഫ് രാജ്യങ്ങളിൽ വീണ്ടും മഴയ്ക്ക് സാധ്യത

0
ദുബായ് : ഗൾഫ് രാജ്യങ്ങളെ ആശങ്കയിലാക്കി വീണ്ടും മഴ മുന്നറിയിപ്പ്. ബുധനാഴ്ച വൈകീട്ട്...

ബാലഗോകുലം സംസ്ഥാന വാർഷിക സമ്മേളനം ജൂലായ് 12ന് തുടങ്ങും

0
തിരുവല്ല : ബാലഗോകുലം സംസ്ഥാന വാർഷിക സമ്മേളനം ജൂലായ് 12, 13,...