മൂന്നാമതും പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വരും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തെരഞ്ഞെടുപ്പിന് മുമ്പേ മുഖ്യമന്ത്രി കസേരക്ക് തമ്മിലടി. മണ്ഡലങ്ങളിലെ വിജസാധ്യത അട്ടിമറിച്ച് തങ്ങള്‍ക്കിഷ്ടമുള്ളവരെ സ്ഥാനാര്‍ഥിയാക്കുവാന്‍ മത്സരിക്കുകയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍. ഇതോടെ മൂന്നാമതും പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് ഉറപ്പായി. കേരളത്തിലെ മിക്ക മണ്ഡലങ്ങളിലും സ്ഥിതി ഇതുതന്നെയാണ്. വിജയസാധ്യതയാണ് മാനദണ്ഡമെന്ന് നാഴികക്ക് നാല്‍പ്പതുവട്ടം വിളിച്ചുകൂകുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണ് വിജയസാധ്യത തീരെയില്ലാത്തവരെ സ്ഥാനാര്‍ഥിയായി അവരോധിക്കുന്നത്.

മണ്ഡലത്തിലുള്ള പ്രവര്‍ത്തകരെ പാടേ തള്ളിക്കൊണ്ടാണ് നേതാക്കളുടെ പല തീരുമാനങ്ങളും. ഇതിനെതിരെ പല മണ്ഡലങ്ങളിലും പ്രവര്‍ത്തകരുടെ രോഷം ഉയരുകയാണ്. ഇതൊക്കെ അവഗണിച്ചുകൊണ്ട് മുമ്പോട്ടുപോയാല്‍ യു.ഡി.എഫിന് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടിവരും. കഴിഞ്ഞ പത്തുവര്‍ഷം കേരളം ഭരിച്ച ഇടതുപക്ഷ സര്‍ക്കാരിനെതിരെ കടുത്ത ജനരോഷം ഉണ്ടെങ്കിലും അതിനെ ഫലപ്രദമായി ഉപയോഗിക്കുവാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല. കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലെ അധികാരമോഹവും വല്യേട്ടന്‍ മനോഭാവവുമാണ്‌ ഇതിനുകാരണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...