തമിഴ്‌നടന്‍ ശിവകാര്‍ത്തികേയന്റെ “ഡോണ്‍” സിനിമയുടെ ചിത്രീകരണം നിര്‍ത്തി വെച്ചു

For full experience, Download our mobile application:
Get it on Google Play

തമിഴ്‌നടന്‍ ശിവകാര്‍ത്തികേയന്റെ “ഡോണ്‍” എന്ന സിനിമയുടെ ചിത്രീകരണം നിര്‍ത്തി വെച്ചു. കൊവിഡ് മാനദണ്ഡം ലംഘിച്ചതിനാണ് ചിത്രീകരണം നിർത്തി വെച്ചത്. ആനമല മുക്കോണം പാലം ഭാഗത്ത് നടത്തിയ ചിത്രീകരണമാണ് നിര്‍ത്തിയത്. ചിത്രീകരണ വിവരമറിഞ്ഞ് സാമൂഹിക അകലം പാലിക്കാതെയും, മുഖാവരണം,  ധരിക്കാതെയും അഞ്ഞൂറിലധികം പേര്‍  ശിവകാര്‍ത്തികേയനെ കാണാന്‍ തടിച്ചുകൂടി. പാലത്തിനരികില്‍ സിനിമാസംഘത്തിന്റെ  നിര്‍ത്തിയിട്ട വാഹനങ്ങളും ഗതാഗത തടസ്സവുമുണ്ടാക്കി.

സ്ഥലത്തെത്തിയ പോലീസുകാരും, തഹസില്‍ദാര്‍ വിജയകുമാറുമാണ് സിനിമാ ചിത്രീകരണം നിര്‍ത്തി വെപ്പിച്ചത്. കൊവിഡ് മാനദണ്ഡം ലംഘിച്ച്‌ ചിത്രീകരണം നടത്തിയതിന് തഹസില്‍ദാര്‍ 19,400 രൂപ പിഴയും ചുമത്തി. കോവിഡ് പ്രോട്ടോകോള്‍ പാലിക്കാത്തതിനും, നിയമാനുസൃതമല്ലാതെ സിനിമാചിത്രീകരണം നടത്തിയതിനും, ഗതാഗത തടസ്സമുണ്ടാക്കിയതിനും, സംവിധായകന്‍ സിബി ചക്രവര്‍ത്തിയടക്കം മുപ്പതോളം പേര്‍ക്കെതിരേ പോലീസ് കേസെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...