ഒടുവിൽ ഹൈകോടതി വിധി ഫലംകാണുന്നു ; മട്ടാഞ്ചേരി ജലമെട്രോ ടെർമിനൽ നിർമാണത്തിന്​

For full experience, Download our mobile application:
Get it on Google Play

മ​ട്ടാ​ഞ്ചേ​രി: ഹൈ​കോ​ട​തി വി​ധി ഫ​ലം​ക​ണ്ടു​തു​ട​ങ്ങി; മ​ട്ടാ​ഞ്ചേ​രി ജ​ല മെ​ട്രോ ടെ​ർ​മി​ന​ൽ നി​ർ​മാ​ണം കൗ​ണ്ട്ഡൗ​ൺ ബോ​ർ​ഡ് സ്ഥാ​പി​ച്ച് വേ​ഗ​ത്തി​ലാ​ക്കി അ​ധി​കൃ​ത​ർ. നാ​ട്ടു​കാ​ർ​ക്ക് ഓ​ണ​സ​മ്മാ​ന​മാ​യി മ​ട്ടാ​ഞ്ചേ​രി ടെ​ർ​മി​ന​ൽ സ​മ​ർ​പ്പി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് കെ.​എം.​ആ​ർ.​എ​ൽ. ജ​ല മെ​ട്രോ പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ നി​ർ​മാ​ണം ആ​രം​ഭി​ച്ച​താ​ണ് മ​ട്ടാ​ഞ്ചേ​രി ടെ​ർ​മി​ന​ൽ. പ​ദ്ധ​തി പ്ര​കാ​രം ആ​ദ്യ​ഘ​ട്ട​ത്തി​ൽ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കു​ന്ന ആ​ദ്യ ജെ​ട്ടി​ക​ളി​ൽ ഒ​ന്നാ​യി​രി​ക്കും മ​ട്ടാ​ഞ്ചേ​രി ടെ​ർ​മി​ന​ൽ എ​ന്നാ​യി​രു​ന്നു അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​രു​ന്ന​ത്. പക്ഷെ, വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ടെ​ർ​മി​ന​ലു​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് സ​ർ​വി​സു​ക​ൾ ന​ട​ന്നി​ട്ടും മ​ട്ടാ​ഞ്ചേ​രി​യി​ൽ നി​ർ​മാ​ണം തു​ട​ങ്ങി​യി​ട​ത്ത് ത​ന്നെ​യാ​യി​രു​ന്നു. ക​രാ​റു​കാ​ര​ൻ തു​ക​യു​മാ​യി ‘മു​ങ്ങി’​യ​താ​ണ് ആ​ദ്യം പ്ര​ശ്ന​മാ​യ​ത്. വീ​ണ്ടും വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ പ​ദ്ധ​തി ഏ​താ​ണ്ട് നി​ല​ച്ച മ​ട്ടാ​യി​രു​ന്നു. ജ​ന​കീ​യ സ​മ​ര​ങ്ങ​ൾ പ​ല​തും ന​ട​ന്നെ​ങ്കി​ലും ഒ​ന്നും ഫ​ലം​ക​ണ്ടി​ല്ല.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സൗദി അറേബ്യയിൽ ഹൂതികളുടെ മിസൈലാക്രമണ ശ്രമം തകർത്ത് വ്യോമസേന ; വ്യോമഗതാഗതം തടസ്സപ്പെട്ടു

0
റിയാദ്: സൗദി അറേബ്യയുടെ തെക്കൻ അതിർത്തി മേഖലകളെ ലക്ഷ്യമിട്ട് യെമനിലെ ഹൂതി...

വാണിയംകുളത്ത് നിന്ന് കാണാതായ മൂന്നംഗ കുടുംബം സഞ്ചരിച്ച വാഹനം കണ്ടെത്തി

0
പാലക്കാട്: വാണിയംകുളത്ത് നിന്ന് കാണാതായ മൂന്നംഗ കുടുംബം സഞ്ചരിച്ച വാഹനം കണ്ടെത്തി....

മട്ടന്നൂരിൽ യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ

0
മട്ടന്നൂർ: കണ്ണൂർ മട്ടന്നൂരിൽ റോഡിലൂടെ നടന്നുപോവുകയായിരുന്ന യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച...

കിഫ്ബിയുടെ പ്രവർത്തനം പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയമിച്ച് സർക്കാർ

0
തിരുവനന്തപുരം: കിഫ്ബി പ്രവർത്തനം പഠിക്കാൻ വിദ​ഗ്ധ സമിതിയെ നിയമിച്ച് സംസ്ഥാന സർക്കാർ....