ഏത് തെരഞ്ഞെടുപ്പ് വന്നാലും വിവാദവും ആരോപണവും ഉണ്ടാക്കുന്നുവെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഏത് തെരഞ്ഞെടുപ്പ് വന്നാലും വിവാദവും ആരോപണവും ഉണ്ടാക്കുന്നുവെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. മനപ്പൂർവം വിവാദമുണ്ടാക്കാൻ ശ്രമിക്കുന്നുവെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ഇത് ജനങ്ങൾക്ക് മനസിലാകും. റിസർവ് ബാങ്കിൻ്റെ നിയമം അനുസരിച്ച് കിഫ്ബിയ്ക്ക് ലോൺ എടുക്കാൻ കഴിയും. അടിസ്ഥാനമില്ലാത്ത കാര്യങ്ങൾ പറയുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയുമായി – ഇടതു പക്ഷത്തിന് ബന്ധമില്ലെന്ന് ഇത്തരം കാര്യങ്ങളിലൂടെ മനസിലാക്കാം. തെറ്റിദ്ധാരണ ഉണ്ടാക്കുന്നതിൻ്റെ ഭാഗമാണെന്നും വാണിജ്യ അടിസ്ഥാനത്തിൽ പണം എടുക്കുന്നത് നിയമം അനുസരിച്ചെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിക്കും മുൻ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്കിനും കിഫ്ബി സിഇഒ കെ എം എബ്രഹാമിനുമാണ് മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് നോട്ടീസ് അയച്ചത്. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. ധാർമ്മികമായ വശമാണ് ഉയർത്തേണ്ടത്. ജനം മനസിലാക്കുന്നുണ്ട്. കോൺഗ്രസിനുള്ളിൽ തന്നെ വ്യത്യസ്ത അഭിപ്രായമാണെന്ന് അദ്ദേഹം പറഞ്ഞു. അതിജീവിതയുടെ ഐഡൻറിറ്റി വെളിപ്പെടുത്തുന്നത് അറിവില്ലായ്മ കൊണ്ടല്ല മനസ്സിൻ്റെ പ്രശ്നമാണെന്ന് അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീണക്കെതിരെ അന്വേഷണം കടുപ്പിച്ച് ഇ‍ഡി ; സിം കാർഡ് എടുത്തത് നന്ദുലാലിന്റെ പേരിൽ ;...

0
തിരുവനന്തപുരം: വീണക്കെതിരായ അന്വേഷണം കടുപ്പിച്ച് ഇഡി. വീണയുടെ വ്യാജ സിമ്മിൽ കൂടുതൽ...

കേരളാ ക്രിക്കറ്റ് ലീഗ് മൂന്നാം സീസണ് ഇന്ന് തുടക്കം ; കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസും തൃശ്ശൂർ...

0
തിരുവനന്തപുരം : കേരളാ ക്രിക്കറ്റിന് പുതുമുഖം നൽകിയ കെ.സി.എൽ. (കേരളാ ക്രിക്കറ്റ്...

മുട്ടിൽ മരംമുറിക്കേസ് : അഗസ്റ്റിന്‍ സഹോദരങ്ങൾ ഇന്ന് കോടതിയിൽ ഹാജരാകും

0
കൊച്ചി: മുട്ടിൽ മരം മുറിയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസിൽ പ്രതികളും റിപ്പോര്‍ട്ടര്‍ ടിവി...

ഗണ്‍മാന്‍മാരുടെ മര്‍ദനം: എം.ആര്‍ അജിത് കുമാര്‍ നല്‍കിയ ഹര്‍ജി കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഇന്ന്...

0
തിരുവനന്തപുരം: സസ്‌പെന്‍ഷന്‍ നടപടി ചോദ്യം ചെയ്ത് എഡിജിപി എം.ആര്‍ അജിത് കുമാര്‍...